You Searched For "മീഡിയ വണ്‍"

മന്ത്രിയായ ശേഷം പളനിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലിരുന്ന് ഒരു വനിത മാഗസിന് ഇന്റര്‍വ്യൂ കൊടുക്കുന്നു;  ഈ പളനിയിലെ ഫാം ഹൗസിന്റെ കാര്യം എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ വരാത്തത്?;  സിപിഎമ്മിലെ കോടിപതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത ഔട്ട് ഓഫ് ഫോക്കസിലെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്;   മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് അവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്നും പ്രതികരണം
കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വര്‍ഗീയത കാണുന്നവര്‍; സമുദായം പറഞ്ഞ് മനുഷ്യരെ കാലങ്ങളായി തമ്മില്‍ തല്ലിക്കലാണ് ഇവരുടെ പണി; ഇവരാണ് ഷാജന്‍ സ്‌കറിയയുടെ മാധ്യമ പ്രവര്‍ത്തനം ശരിയല്ലെന്ന് സാരോപദേശം നല്‍കുന്നത്; അടുപ്പുകൂട്ടി ചര്‍ച്ചയെ പൊളിച്ചടുക്കി അഡ്വ. ജയശങ്കര്‍