KERALAMസ്വന്തം നാട്ടിലെ എംഎൽഎയെ അറിയാത്ത കുട്ടിയെ പിടിച്ച് ഉമ്മ വയ്ക്കണോ? മുകേഷിനെ പിന്തുണച്ച് മിസോറാം ഗവർണർ ശ്രീധരൻപ്പിള്ളസ്വന്തം ലേഖകൻ5 July 2021 3:16 PM IST
Uncategorizedഒമ്പത് വർഷത്തെ കാറും കോളും നിറഞ്ഞ വിവാഹ ബന്ധത്തിന് പരിസമാപ്തി; നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു; വിവാഹ മോചനത്തിനായി അപേക്ഷ നൽകി ദേവിക; നർത്തകി എംഎൽഎയായ നടനെ ഉപേക്ഷിച്ചു രക്ഷപെടുന്നത് മദ്യപാനവും തെറിവിളിയും പീഡനവും പതിവായതോടെമറുനാടന് മലയാളി26 July 2021 8:24 AM IST
SPECIAL REPORTസിനിമയിൽ തിളങ്ങി നിൽക്കവേ സരിതയുമായി വിവാഹം; കടുത്ത മദ്യപാനിയെന്നും പണത്തോട് ആർത്തിയെന്നും ആരോപിച്ചു ആദ്യ ഭാര്യ കൈവിട്ടു; മർദ്ദിച്ചെന്ന് പോലും ആരോപണം; മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ മോചനം തേടുമ്പോൾ ചർച്ചയാകുന്നത് മുമ്പ് സരിത ഉന്നയിച്ച ആരോപണങ്ങൾമറുനാടന് മലയാളി26 July 2021 1:11 PM IST
SPECIAL REPORTമുകേഷിനെതിരെ ഗാർഹീക പീഡനത്തിന് പരാതി നൽകണം; വിവാഹ മോചന വാർത്തയിൽ പ്രതികരണവുമായി ബിന്ദുകൃഷ്ണ; ഒരാളുടെ സ്വകാര്യവിഷയത്തിൽ ഇടപെടുന്നതല്ല; മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും ബിന്ദുകൃഷ്ണമറുനാടന് മലയാളി26 July 2021 5:40 PM IST
SPECIAL REPORTഒന്നും വാങ്ങിയെടുക്കാനല്ല; ആശയങ്ങൾ തമ്മിൽ യോജിക്കുന്നില്ല; മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു; മറുനാടൻ പുറത്തു വിട്ട വാർത്ത ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ഏറ്റെടുത്ത കഥമറുനാടന് മലയാളി27 July 2021 6:53 AM IST
SPECIAL REPORTവിവാഹമോചന വാർത്തയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല; മറുപടിയുമായി സരിത; താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് ദേവികയെ വിവാഹം ചെയതത്; ഇപ്പോഴും പറയാനുള്ളത് അത് മാത്രമെന്നും സരിതമറുനാടന് മലയാളി27 July 2021 11:10 PM IST
SPECIAL REPORTശ്രീരാമ- സീതാ സംഗമം ഇതിവൃത്തമാക്കി നൃത്ത വീഡിയോയുമായി മേതിൽ ദേവിക; വിവാഹമോചന വാർത്തയ്ക്കിടെ കലാസപര്യയുമായി മുന്നോട്ട്; മാധ്യമങ്ങൾക്ക് മുന്നിൽ വാവിട്ട ഒരുവാക്കും പറയാതെ മാന്യമായ പ്രതികരണം; മുകേഷിലെ രാഷ്ട്രീയക്കാരനും സംരക്ഷണം തീർത്തു; ദാമ്പത്യ തകർച്ചാ വേളയിലും മാതൃകയായി മേതിൽമറുനാടന് മലയാളി28 July 2021 6:41 AM IST
SPECIAL REPORTനിങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെ വിളിക്കൂ; എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ എന്ന് സുരേഷ് ഗോപി എംപി; എന്താണ് ഇ-ബുൾ ജെറ്റെന്ന് മനസ്സിലാകാതെ മുകേഷ്; 'ഓരോരൊ മാരണങ്ങളെ എന്ന കമന്റോടെ ട്രോൾ ഷെയർ ചെയ്ത് എംഎൽഎമറുനാടന് മലയാളി10 Aug 2021 4:35 PM IST
ASSEMBLYകോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് ഭീഷണി നേരിടുന്നു; ജോജുവിന്റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല; ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു മുകേഷ് എംഎൽഎമറുനാടന് മലയാളി10 Nov 2021 1:10 PM IST
Uncategorizedനാൽപത് ശതമാനം സ്ത്രീസംവരണത്തിന് മോഹൻലാൽ; വൈസ് പ്രസിഡന്റായി മുമ്പോട്ട് വച്ചത് ആശാ ശരത്തിനേയും ശ്വേതാ മേനോനേയും; ഗണേശ് മത്സരത്തിൽ നിന്ന് പിന്മാറിയത് ഈ നിർദ്ദേശത്തിന് കൈയടിച്ച്; പാർട്ടി സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ഥാനത്തിനായി വാദിച്ച് മുകേഷും; കൊല്ലം എംഎൽഎയുടെ 'സിപിഎം പിടിവാശി' അമ്മയിൽ മത്സരമാകുമ്പോൾമറുനാടന് മലയാളി5 Dec 2021 8:21 AM IST
Uncategorizedപാർട്ടിയുടെ പേരിൽ മത്സരം വേണ്ടെന്ന് മുകേഷിനോട് ഉപദേശിച്ച് സിപിഎം; താര സംഘടനയിൽ രാഷ്ട്രീയ താൽപ്പമില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതുകൊല്ലം എംഎൽഎ മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകേഷ് മത്സരിച്ചേക്കില്ല; എല്ലാ ശ്രദ്ധയും മണിയൻ പിള്ള രാജുവിലേക്ക്; അമ്മയിൽ വോട്ടെടുപ്പ് നടക്കുമോ?മറുനാടന് മലയാളി6 Dec 2021 9:40 AM IST
Uncategorizedമുകേഷ് പത്രിക പിൻവലിച്ചിട്ടും മത്സരത്തിൽ ഉറച്ച് മണിയൻപിള്ള രാജു; എക്‌സിക്യൂട്ടീവിലേക്ക് വോട്ടെടുപ്പ് ഉറപ്പാക്കി ലാലും നാസർ ലത്തീഫും; സീനിയർ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവിക്ക് അർഹതയുണ്ടെന്ന് വാദിച്ച് മണിയൻപിള്ള എത്തുമ്പോൾ നിരാശ മോഹൻലാലിന്; 'അമ്മ'യിൽ അട്ടിമറിക്ക് സാധ്യതയോ?മറുനാടന് മലയാളി8 Dec 2021 2:16 PM IST