You Searched For "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി"

ടെക്‌നീഷ്യനെ വീഡിയോ കോളിലൂടെ വിളിച്ച് തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റിനുള്ളില്‍ പെട്ട് ജുവല്ലറി ഉടമയുടെ മരണം; സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത് അപകടകാരണം ആയെന്ന് നിഗമനം; അന്വേഷണം തുടങ്ങി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണം; കോവിഡ് പ്രതിരോധ നടപടികളിൽ സംസ്ഥാന സർക്കാരിന് ലീഗിന്റെ പരിപൂർണ പിന്തുണ; കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി
പണം ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ,,,എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്:  ബാങ്ക് ഉദ്യോഗസ്ഥരോട് ഇങ്ങനെ ചട്ടം കെട്ടിയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നൽകിയ ബീഡി തൊഴിലാളിയെ കണ്ടെത്തി; തോട്ടട അവേര സ്വദേശി ജനാർദ്ദനൻ പറഞ്ഞത് ഇങ്ങനെ
ഇതിനെക്കാൾ ഭേദം ഞങ്ങളെയൊക്കെ കൊല്ലുകയായിരുന്നു: കൈകൂപ്പി കണ്ണീരൊഴുക്കി ജനാർദ്ദനൻ പറഞ്ഞത് എങ്ങനെ മറക്കാൻ; വാക്‌സിൻ ചലഞ്ചിനായി രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി അവസാന കാലത്ത് വിഷമിച്ചതും ദുരിതാശ്വാസ നിധി ക്രമക്കേടിനെ ചൊല്ലി; ഉള്ളുരുകി വിട പറഞ്ഞത് സിപിഎമ്മിൽ നിന്ന് നീതി കിട്ടാതെ