You Searched For "മുഖ്യമന്ത്രി പിണറായി വിജയൻ"

പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം; ഉത്രാട ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സർക്കാർ ധനസഹായങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്
നാർക്കോട്ടിക് ജിഹാദെന്ന് കേൾക്കുന്നത് ആദ്യമായി; മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട; വേർതിരിവ് ഉണ്ടാക്കരുത്; പാലാ ബിഷപ്പിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി; കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദത്തിൽ നിലപാട് വിദഗ്ദ സമിതി ശുപാർശക്ക് ശേഷമെന്നും പിണറായി വിജയൻ
മുഖ്യമന്ത്രിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങണോ എന്ന് സുധാകരന്റെ ചോദ്യം; വേണ്ടെന്ന് സിപിഎമ്മും! മോൻസൻ കേസിൽ കെപിസിസി അധ്യക്ഷനെ ലക്ഷ്യമിടേണ്ടെന്ന് സിപിഎം; തീരുമാനം പൊലീസ് വീഴ്‌ച്ചയിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ ആയതോടെ; രാഷ്ട്രീയ ബന്ധങ്ങൾ തിരിച്ചടിയാകുമെന്നും ആശങ്ക
വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പതിനായിരം പേർക്കെതിരെ കേസ്; മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന്;നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്; ഞങ്ങൾക്കതൊരു പ്രശ്‌നമല്ല എന്ന് മുഖ്യമന്ത്രിക്ക് പി.കെ.ഫിറോസിന്റെ മറുപടിയും
ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല; നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു പ്രതീക്ഷ; ഗവർണർ ഉന്നയിച്ച ആശങ്കകൾ സർക്കാർ അവഗണിച്ചിട്ടില്ല; താൻ ഫോണിലും സംസാരിച്ചു; അനുനയശ്രമവുമായി മുഖ്യമന്ത്രി
കത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ രാത്രി മുഖ്യമന്ത്രി ഒരു സിനിമ കാണുന്നുണ്ടാകും; നല്ല ആസ്വാദകനായ അദ്ദേഹം എല്ലാം സിനിമകളും കാണും; മുഖ്യമന്ത്രിയുടെ മരുമകൻ പരാമർശങ്ങളും വ്യക്തിഹത്യകളും കാര്യമാക്കാറില്ല:  മന്ത്രി മുഹമ്മദ് റിയാസ്
കെ-റെയിലിൽ കേന്ദ്രസഹായം നൽകുന്നില്ലെന്ന് മാത്രമല്ല മുഴുവൻ ചെലവും അടിച്ചേൽപ്പിക്കുകയാണ്; അങ്കമാലി-ശബരി റെയിൽ പാതയോടും താൽപര്യം കാണിക്കുന്നില്ല; കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കം; പ്രതിഷേധം ശക്തമാകുന്നു; ചട്ടഭേദഗതി ഫെഡറൽ തത്വത്തിന് എതിരെന്ന് മുഖ്യമന്ത്രി; തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
വികസനത്തിന് തുരങ്കം വെക്കുന്നവരെ ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി