You Searched For "മുങ്ങി മരിച്ചു"

ഇരിക്കൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ദാരുണാന്ത്യം ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ഷാമിലിന്
ചന്ദ്രുവും ശശികലയും സഞ്ചരിച്ച വള്ളം മറിഞ്ഞത് കാവേരി നദിക്ക് മറുകരയിലുള്ള റിസോർട്ടിലേക്ക് പോകവെ; ദുരന്തത്തിന് വഴിവെച്ചത് ശശികലയുടെ ഹൈഹീൽഡ് ചെരുപ്പ്: നീന്തലറിയാത്ത ഇരുവരുടേയും മൃതദേഹം ലഭിച്ചത് ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ
മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം