You Searched For "മുങ്ങി മരിച്ചു"

മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം