You Searched For "മുങ്ങി മരിച്ചു"

ഉത്സവം കണ്ടു മടങ്ങുമ്പോള്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കണ്ട് ആറ്റില്‍ ചാടിയ പതിനഞ്ചുകാരി മുങ്ങി മരിച്ചു; പിതാവിനെയും സഹാദരങ്ങളെയും മര്‍ദിച്ച യുവാവ് കസ്റ്റഡിയില്‍; പെണ്‍കുട്ടി ആറ്റില്‍ ചാടിയത് ആക്രമിക്കുമെന്ന് ഭയന്നെന്ന് പോലീസ്: പത്തനംതിട്ടയെ നടുക്കിയ സംഭവം ഇങ്ങനെ
കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വലിയൊരു തിരയില്‍ പെട്ടുപോയെന്ന് ഒപ്പമുണ്ടായിരുന്നയാള്‍; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്; നിരീക്ഷണം തള്ളി വിര്‍ജീനിയ പൊലീസ്; സുദീക്ഷയുടെ കുടുംബം യു എസില്‍ നിന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തി
ഡാം വാച്ചർ തിരികെ പറഞ്ഞു വിട്ടിട്ടും കൂട്ടുകാരുമായി വീണ്ടുമെത്തി; ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ പഞ്ചായത്ത് മെമ്പറിനും സുഹൃത്തിനും ദാരുണാന്ത്യം; ഞെട്ടലിൽ നാട്ടുകാർ!
പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങി; പിന്നാലെ ശക്തമായ തിരമാലയിൽ കുടുങ്ങി അമേരിക്കൻ വിദേശ വനിത മുങ്ങി മരിച്ചു; രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ അതീവ ഗുരുതരാവസ്ഥയിൽ