You Searched For "മുട്ടില്‍ മരംമുറി"

ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ മുട്ടില്‍ മരംമുറി കേസ് അന്വേഷണം ദുര്‍ബലമാക്കി; കേസിലെ എല്ലാക്കാര്യങ്ങളും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം; തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത് വിമര്‍ശിച്ചപ്പോള്‍; പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു
കരാറില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റി പണം ഉണ്ടാക്കി കലൂര്‍ കൊള്ള; മുട്ടില്‍ മരം മറിയും മാഗോ ഫോണ്‍ തട്ടിപ്പും എല്ലാം അറിഞ്ഞിട്ടും കരാര്‍ ഒപ്പിടാതെ സ്റ്റേഡിയത്തില്‍ എല്ലാ അവസരവും നല്‍കി; സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്റെ മറവില്‍ കരാര്‍ ഏറ്റെടുത്തത് ആരെന്നതും അജ്ഞാതം; മെസി വന്നില്ലെങ്കിലും ചിലരുടെ പോക്കറ്റ് നറഞ്ഞു; വെട്ടിലായി ഗ്രേറ്റര്‍ കൊച്ചി അഥോറിട്ടി! ആ മുതാളിയെ പോലെ ഈ സര്‍ക്കാര്‍ സംവിധാനവും പറ്റിക്കപ്പെട്ടു
മാംഗോ ഫോണ്‍.... മുട്ടില്‍ മരം മുറി.... ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്.... ഇപ്പോഴിതാ മെസ്സി കേരളത്തിലും! എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- സൈബര്‍ ഹാന്‍ഡുലുകള്‍ പോലും മെസി വരില്ലെന്ന് അന്നേ ഉറപ്പിച്ചു; വയനാട് മുട്ടില്‍ വാഴവറ്റയിലെ സഹോദരന്മാരുടെ ഏഷ്യന്‍ മോട്ടോഴ്‌സ് അര്‍ജന്റീനയിലും പാളുന്നു; ആപ്പിളിനെ തോല്‍പ്പിക്കുമെന്ന വെല്ലുവിളി നടത്തിയവര്‍ സധൈര്യം മുന്നേറുന്നത് എന്തു കൊണ്ട്?
മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി; വീട്ടമ്മയെ പീഡിപ്പിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും തുടര്‍ന്നത് റിപ്പോര്‍ട്ടര്‍ ടിവി മാത്രം; കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കി ഡിവൈഎസ്പി വി വി ബെന്നി