You Searched For "മുന്നണികള്‍"

കരുത്തു കാട്ടുമെന്ന് അന്‍വറിന്റെ അവകാശവാദത്തില്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ്;  യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത് പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം; ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് ക്യാമ്പ്; നില മെച്ചപ്പെടുത്തുമെന്ന് എന്‍ഡിഎ;  നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ നാളെ
പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ വര്‍ണപ്പകിട്ടാക്കി നേതാക്കളും അണികളും; കനത്ത മഴയിലും അണമുറിയാതെ ആവേശം; ഉത്സവമേളത്തില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍; വ്യാഴാഴ്ച വിധിയെഴുതും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
നിലമ്പൂരില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; അവസാനലാപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; ജമാഅത്തെ ഇസ്ലാമി -  പിഡിപി കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യുക എല്‍ഡിഎഫിനോ യുഡിഎഫിനോ?  ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി;  ആവേശം പകര്‍ന്ന് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ റോഡ് ഷോകള്‍;  നാളെ കൊട്ടിക്കലാശം