You Searched For "മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ആത്മകഥ"

ഒടുവില്‍ ജനറല്‍ എം.എം.നരവനെ മൗനം വെടിഞ്ഞു! ആ പുസ്തകം വിപണിയിലില്ല; രാഹുല്‍ ഉയര്‍ത്തിപ്പിടിച്ചത് വ്യാജനോ? പ്രസാധകരുടെ നിലപാട് ശരിവെച്ച് മുന്‍ കരസേനാ മേധാവി; പിഡിഎഫ് പ്രചരിപ്പിക്കുന്നവര്‍ക്ക് പോലീസിന്റെ എട്ടിന്റെ പണി; രാഹുലിന് ആത്മകഥ കിട്ടിയത് ആമസോണില്‍ നിന്നോ? രാഷ്ട്രീയ നാടകം പുതിയ തലത്തിലേക്ക്!
രാഹുലിന്റെ കൈയ്യിലെ ആ പുസ്തകം എവിടെ നിന്ന് വന്നു? എം.എം. നരവനെയുടെ ആത്മകഥ അച്ചടി രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ കൈമലര്‍ത്തി; രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് കേസെടുത്ത് ഡല്‍ഹി പോലീസിന്റെ അന്വേഷണം; രാഹുല്‍ ഗാന്ധി കുടുങ്ങുമോ?