KERALAMസ്വപ്ന സുരേഷിന്റെ ശബ്ദരേഖ: മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ഒരുക്കിയ നാടകം; അന്വേഷണ ഏജൻസികളെ അസ്ഥിരപ്പെടുത്താൻ സർക്കർ ശ്രമം; മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി20 Nov 2020 1:13 PM IST
Politicsമുഖ്യമന്ത്രി നടപ്പാക്കിയത് സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടി; കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതും; പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി22 Nov 2020 3:27 PM IST
Politics'കെപിസിസിയുടെ സ്ഥാനാർത്ഥികൾക്കല്ല ഡിസിസി പ്രഖ്യാപിച്ചവർക്കാണ് കൈപ്പത്തി ചിഹ്നം കിട്ടുക; കെപിസിസി വ്യക്തി താൽപര്യങ്ങളെയാണ് സംരക്ഷിക്കുന്നത്'; മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ച് കെ സുധാകരനും; വിമതന് കൈപ്പത്തി ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ച് വടകരയിൽ പ്രചാരണത്തിന് ഇല്ലെന്ന് കെ മുരളീധരനും; മുല്ലപ്പള്ളിയും എംപിമാരും രണ്ടു തട്ടിലായി മലബാറിൽ പുതിയ ഗ്രൂപ്പ് പോര്എം മാധവദാസ്25 Nov 2020 7:05 PM IST
KERALAMതെരഞ്ഞെടുപ്പ് കാലത്ത് സംയമനം പാലിക്കണം; വടകരയിൽ പ്രചരണത്തിനിറങ്ങില്ലെന്ന കെ.മുരളീധരന്റെ നിലപാടിനോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് ഡെസ്ക്26 Nov 2020 2:48 PM IST
SPECIAL REPORTവെൽഫെയർ സ്ഥാനാർത്ഥി യോഗത്തിന് എത്തിയത് എങ്ങനെയെന്ന് അറിയില്ല; പ്രാദേശിക നേതൃത്വത്തിന്റേത് ഗുരുതര വീഴ്ച; വിശദീകണം തേടുമെന്നും മുല്ലപ്പള്ളിമറുനാടന് ഡെസ്ക്3 Dec 2020 5:41 PM IST
KERALAMസി.എം.രവീന്ദ്രന്റെ ജീവൻ അപകടത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ; രവീന്ദ്രൻ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും വിശ്വസ്തൻ; സ്വപ്നക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് ഡെസ്ക്9 Dec 2020 3:21 PM IST
KERALAMസിഎം രവീന്ദ്രന്റെ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്രഏജൻസികൾ നിസ്സംഗമായി നോക്കി നിൽക്കുന്നു; രവീന്ദ്രനെ രക്ഷപ്പെടുത്താൻ ബിജെപി-സിപിഎം ധാരണ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി10 Dec 2020 4:07 PM IST
KERALAMപരാജയഭീതിയിൽ മുഖ്യമന്ത്രി കോവിഡിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നു; അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാൻ കാരണം; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻസ്വന്തം ലേഖകൻ13 Dec 2020 9:12 PM IST
ELECTIONSതോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്മറുനാടന് മലയാളി16 Dec 2020 6:48 PM IST
Politicsതാനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ ഫലം ഇതാകുമായിരുന്നില്ല; സ്വന്തം ജില്ലയിൽ റിസൽട്ടുണ്ടാക്കാൻ കഴിയാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു; ഈ നിലയിൽ വർക്കിങ് പ്രസിഡണ്ടായി തുടരാൻ താത്പര്യമില്ല; മുല്ലപ്പള്ളിയെ ഉന്നമിട്ട് തുറന്നടിച്ചു കെ സുധാകരൻമറുനാടന് മലയാളി17 Dec 2020 3:50 PM IST
SPECIAL REPORTടിപിയുടെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി മറക്കരുത്; കെപിസിസി പ്രസിഡന്റ് ഞങ്ങളോട് ചെയ്ത് വഞ്ചന; കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതുവഴി നഷ്ടമായി; ജനകീയ മുന്നണിക്കെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ പ്രവർത്തിച്ചു; മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎംപിമറുനാടന് ഡെസ്ക്18 Dec 2020 2:42 PM IST
KERALAMഗവർണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; ആരിഫ് മുഹമ്മദ് ഖാൻ ബിജെപി താൽപര്യ സംരക്ഷണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി23 Dec 2020 3:41 PM IST