You Searched For "മുല്ലപ്പള്ളി രാമചന്ദ്രൻ"

പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി... ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്; വെൽഫയർ പാർട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് മുല്ലപ്പള്ളി; മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ നിയന്ത്രണം വിട്ടു; നിങ്ങൾ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട.. മാനേജ്‌മെന്റിന് വേണ്ടിയിട്ടാണോയെന്നും കെപിസിസി അധ്യക്ഷൻ
ലൈഫ് മിഷനിലെ കോടതി വിധി സ്വാഗതാർഹം; കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവവും കാണിക്കണം; മുഖ്യമന്ത്രിക്ക് ഒളിച്ചുവെയ്ക്കാൻ പലതുമുണ്ടെന്ന് മുല്ലപ്പള്ളി
വയനാട്ടിൽ നിന്ന് നിയമസഭയിൽ പോയി പരിചയമുള്ള നേതാക്കളും പോയി കാര്യങ്ങളവതരിപ്പിക്കാൻ പ്രാപ്തിയുള്ള നേതാക്കളും മുസ്ലിം ലീ​ഗിനുണ്ട്; കല്പറ്റയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥി ആകുന്നതിനെതിരെ ലീ​ഗ്
തീരുമാനമായത് പത്തംഗ മേൽനോട്ട സമിതി മാത്രം; മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ല; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്നും മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾ തള്ളി കെ മുരളീധരൻ; ബിജെപിയെക്കാൾ വർഗീയത പടർത്തുന്നത് സിപിഎം; ഭരണത്തുടർച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാർദം തകർക്കരുതെന്നും മുരളി
മുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ; കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്നും മുരളീധരൻ
വോട്ടുകച്ചവടത്തിന് ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടത്; കാസർകോഡ് മുതൽ തിരുവനന്തപുരം വരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണുണ്ടാക്കി; ഒടുവിലത്തെ ഉദാഹരണം തില്ലങ്കേരി; ആരോപണവുമായി മുല്ലപ്പള്ളി
നേമത്ത് ബിജെപി വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് മടിയുണ്ടാകില്ല; നേമത്ത് മത്സരിക്കുനന്തുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിട്ടുണ്ട്; എവിടെ മത്സരിച്ചാലും ഉമ്മൻ ചാണ്ടിക്ക് സ്വീകാര്യതയുണ്ട്; ആജീവനാന്ത കാലം പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് ആവർത്തിക്കുമ്പോഴും വീണ്ടും നേമം സീറ്റിലേക്ക് ചർച്ച വഴിതിരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
വ്യാജ ബില്ലിലൂടെ യുഡിഎഫ് നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്നു; ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കിമ്പോൾ ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? കോൺഗ്രസിനെ വിമർശിച്ച് എ വിജയരാഘവൻ; ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകും; നിയമ നിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റെന്ന് മുല്ലപ്പള്ളിയും
എം വി ​ഗോവിന്ദൻ സംസാരിക്കുന്നത് ആർഎസ്എസ് മേധാവി മോഹൻ ഭഗതിന്റെ ഭാഷയിൽ; സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ