You Searched For "മുല്ലപ്പള്ളി രാമചന്ദ്രൻ"

മുഖ്യമന്ത്രി നടപ്പാക്കിയത് സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടി; കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതും; പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
കെപിസിസിയുടെ സ്ഥാനാർത്ഥികൾക്കല്ല ഡിസിസി പ്രഖ്യാപിച്ചവർക്കാണ് കൈപ്പത്തി ചിഹ്നം കിട്ടുക; കെപിസിസി വ്യക്തി താൽപര്യങ്ങളെയാണ് സംരക്ഷിക്കുന്നത്; മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ച് കെ സുധാകരനും; വിമതന് കൈപ്പത്തി ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ച് വടകരയിൽ പ്രചാരണത്തിന് ഇല്ലെന്ന് കെ മുരളീധരനും; മുല്ലപ്പള്ളിയും എംപിമാരും രണ്ടു തട്ടിലായി മലബാറിൽ പുതിയ ഗ്രൂപ്പ് പോര്
സി.എം.രവീന്ദ്രന്റെ ജീവൻ അപകടത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ; രവീന്ദ്രൻ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും വിശ്വസ്തൻ; സ്വപ്‌നക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
സിഎം രവീന്ദ്രന്റെ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്രഏജൻസികൾ നിസ്സംഗമായി നോക്കി നിൽക്കുന്നു; രവീന്ദ്രനെ രക്ഷപ്പെടുത്താൻ ബിജെപി-സിപിഎം ധാരണ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പരാജയഭീതിയിൽ മുഖ്യമന്ത്രി കോവിഡിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നു; അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാൻ കാരണം; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്
താനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ ഫലം ഇതാകുമായിരുന്നില്ല; സ്വന്തം ജില്ലയിൽ റിസൽട്ടുണ്ടാക്കാൻ കഴിയാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു; ഈ നിലയിൽ വർക്കിങ് പ്രസിഡണ്ടായി തുടരാൻ താത്പര്യമില്ല; മുല്ലപ്പള്ളിയെ ഉന്നമിട്ട് തുറന്നടിച്ചു കെ സുധാകരൻ
ടിപിയുടെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി മറക്കരുത്; കെപിസിസി പ്രസിഡന്റ് ഞങ്ങളോട് ചെയ്ത് വഞ്ചന; കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതുവഴി നഷ്ടമായി; ജനകീയ മുന്നണിക്കെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ പ്രവർത്തിച്ചു; മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎംപി