You Searched For "മുല്ലപ്പള്ളി രാമചന്ദ്രൻ"

മുല്ലപ്പള്ളിയോട് ഇടഞ്ഞ കെ മുരളീധരൻ കട്ടക്കലിപ്പിൽ തന്നെ; മത്സരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവർത്തിച്ച് രംഗത്ത്; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും സജീവമായില്ല; മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വടകര എംപി; സമവായത്തിനില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം
തെക്കൻ കേരളത്തിലും മത്സരിക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ട്; നേമത്തു അനായാസ വിജയിക്കാമെന്ന് ബിജെപി വിചാരിക്കേണ്ടെന്ന് മുന്നറിയിപ്പും; കെപിസിസി അധ്യക്ഷന് മത്സരിക്കാമെന്ന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി; ബിജെപിയുടെ കേരള ഗുജറാത്തിൽ കോൺഗ്രസിന്റെ കടത്തനാടൻ അങ്കച്ചുവടോ? കൊയിലാണ്ടിയിലും പേര്; മുല്ലപ്പള്ളിയുടെ സീറ്റിൽ ചർച്ചകൾ തുടരുമ്പോൾ
ഗ്രൂപ്പ് ഇടപെടൽ സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ല; ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് അണിനിരത്തും; കെ എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച എൽഡിഎഫിൽ എത്തിയത് ജോസ് കെ മാണിയുടെ ഗുരുതര പിഴവ്; പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കും; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നിലപാടറിയിച്ച് മുല്ലപ്പള്ളി
തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരിൽ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരൻ; വർക്കിങ്ങ് ചെയർമാനെന്ന നിലയിൽ കേരളത്തിലെവിടെയും പാർട്ടിക്ക് പ്രതിസന്ധി നേരിടുമ്പോൾ ഇടപെടും; പാർട്ടി തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി കോൺഗ്രസിനില്ലെന്നനും സുധാകരൻ
ഉദുമയിൽ ബാലകൃഷ്ണൻ പെരിയ, കൊടുങ്ങല്ലൂരിൽ സിഎസ് ശ്രീനീവാസ്, പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങൾ, ചാലക്കുടിയിൽ മാത്യു കുഴൽനാടൻ; കോൺഗ്രസ് സാധ്യതാ പട്ടിക നീളുന്നത് ഇങ്ങനെ; നാൽപ്പതോളം സീറ്റുകളിൽ തീരുമാനമായി; കെ.സി ജോസഫിന് സീറ്റില്ല; കെ ബാബു തൃപ്പൂണിത്തുറയിലെ പട്ടികയിൽ; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് മുല്ലപ്പള്ളി
ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ മുരളീധരൻ, കോഴിക്കോട് നോർത്തിൽ കെ എം അഭിജിത്ത്, ഒറ്റപ്പാലത്ത് ഡോ. പി ആർ സരിനും ബാലുശ്ശേരിയിൽ ധർമ്മജനും സ്ഥാനാർത്ഥികൾ; തൃപ്പൂണിത്തുറയിൽ കെ ബാബുവും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും; ഒമ്പത് സ്ത്രീകളെയും ഉൾപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക
ധർമ്മടത്ത് ഗുസ്തി മത്സരമല്ല; മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഇല്ല; പലർക്കും പല ആഗ്രഹങ്ങളുണ്ടാകും, അതിനൊന്നും നിന്നു കൊടുക്കാൻ എനിക്ക് കഴിയില്ല, കോൺഗ്രസിൽ കരുത്തന്മാർ ഒട്ടേറെയുണ്ട്; ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ല; സ്ഥാനാർത്ഥി നിർണയത്തിന് ശേഷമുള്ള പൊട്ടിത്തെറികളിൽ നേതൃത്വത്തെ കുറ്റപ്പെടുത്തി കെ സുധാകരൻ
സിപിഎം-ബിജെപി വോട്ടുകച്ചവടം ഉറപ്പിച്ചത് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ;  അന്ന് ബിജെപിയുടെ വോട്ട് നില 28000 ആയി കുറഞ്ഞത് എങ്ങനെ?  നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഊതിവീർപ്പിച്ച ബലൂൺ മാത്രമെന്നും മുല്ലപ്പള്ളി