You Searched For "മുഹമ്മദ് റിയാസ്"

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോ? അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല; ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ച; പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്; ശംഖുമുഖത്തെ ശാപത്തിന് മന്ത്രി പരിഹാരമുണ്ടാക്കുമ്പോൾ
ഊരാളുങ്കലിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്;ശംഖുമുഖം-വിമാനത്താവളം റോഡ് നിർമ്മാണം വൈകിയാൽ നടപടി എടുക്കും; ഇതുവരെ നല്ല പ്രവൃത്തികൾ നടത്തിയാൽ മാത്രം എല്ലാമായി എന്നു ധരിക്കരുതെന്നും മന്ത്രി
പൊതുമരാമത്ത് പ്രവൃത്തികൾ കാര്യക്ഷമമാക്കാൻ ഇനി മോണിറ്ററിങ്ങും;  കോൺസ്റ്റിറ്റ്‌വൻസി മോണിറ്ററിങ് ടീം സംസ്ഥാനത്ത് യാഥാർത്ഥ്യമായി;  പദ്ധതിക്കായി വിവിധ റീജ്യണുകളിൽ നോഡൽ ഓഫീസർമാരും
മലബാർ മന്ത്രിയെന്ന് പറഞ്ഞ് മുഹമ്മദ് റിയാസിന് വിമർശനം; ആഭ്യന്തരത്തിനു മാത്രമായി മന്ത്രി വേണമെന്നും ആവശ്യം; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ; പൊലീസ് വീഴ്‌ച്ചകൾ തുറന്നു സമ്മതിച്ചു കോടിയേരിയും
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വപ്‌ന പദ്ധതിയായ കാരവൻ പാർക്കിനും ഭൂപ്രശ്‌നങ്ങൾ; ഭൂരിഭാഗം വില്ലേജുകളിലും പാർക്കുകൾ നിർമ്മിക്കാൻ നിയമതടസം; പട്ടയ ഭൂമിയിൽ വീട് നിർമ്മാണത്തിന് മാത്രം അനുമതി ഇല്ലാത്തത് വെല്ലുവിളി; സിപിഐയുടെ താൽപ്പര്യക്കുറവും ടൂറിസം സംരംഭകരെ നിരാശയിലാക്കുന്നു
റീ ബിൽഡ് കേരളയിൽ തെറ്റിയപ്പോഴും പിണറായിയെ പിണക്കാത്ത വിശ്വസ്തൻ; മുതിർന്ന ഐഎഎസുകാരനെ മരുമകന്റെ വകുപ്പിൽ സെക്രട്ടറിയാക്കിയത് മെച്ചപ്പെട്ട ഫലത്തിന്; വ്യക്തതയില്ലാത്ത മന്ത്രി പദ്ധതികളിൽ എതിർപ്പറിയിച്ചപ്പോൾ തുടങ്ങിയ നീരസം; വേണുവിന് ടൂറിസം നഷ്ടമായതിന് പിന്നിൽ മന്ത്രി റിയാസിന്റെ അതൃപ്തി
തൃപ്പുണിത്തുറയിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചു; വോട്ട് കച്ചവടം നടത്തിയവർക്കെതിരെ അന്വേഷണം ഉണ്ടാകുമോ? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത ക്ഷീണം ഉണ്ടാക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്
അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു; കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്; കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
സ്വപ്ന ഭാര്യയേയും അമ്മായി അച്ഛനേയും പഞ്ഞിക്കിടുമ്പോൾ ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ്.....; റിയാസിന്റെ ചിത്രം പങ്കുവച്ച് മറുപടിയുമായി വി ടി ബൽറാം
മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാം; മുഹമ്മദ് റിയാസിന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി; റിയാസിനെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്നും കുറിപ്പ്