KERALAMപഴകുറ്റി -മംഗലപുരം റോഡ് നവീകരണം ഉടൻ; തകർന്ന് കിടക്കുന്ന റോഡും പരിസരവും മന്ത്രി സന്ദർശിച്ചു; റോഡ് നിർമ്മാണത്തിലെ പരാതി ജനങ്ങൾക്ക് അറിയിക്കാമെന്നും മന്ത്രിമറുനാടന് മലയാളി29 Nov 2021 6:44 PM IST
Politicsപി. മോഹനനോട് റിയാസിന് പഥ്യമില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നേക്കും; എളമരം- മോഹനൻ വിഭാഗത്തിന്റെ ചിറക് അരിയാൻ നീക്കം; മോഹനൻ തുടരുമെന്ന് എളമരം തറപ്പിച്ച് പറയുമ്പോൾ താഴെ ഇറക്കാൻ റിയാസുംവിഷ്ണു ജെ ജെ നായർ30 Nov 2021 3:03 PM IST
KERALAM77 പ്രധാന റോഡുകൾ ഗതാഗത യോഗ്യമാക്കാൻ 17 കോടി; വികസന പ്രവർത്തിക്ക് കാത്തിരിക്കാതെ ജനങ്ങൾക്ക് റോഡ് ഗതാഗത യോഗ്യമാക്കി നൽകുമെന്നും മന്ത്രിമറുനാടന് മലയാളി30 Nov 2021 6:06 PM IST
SPECIAL REPORTറോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ! മന്ത്രി റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനത്തിന് മറുപടി നൽകാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുംമറുനാടന് മലയാളി4 Dec 2021 11:57 AM IST
KERALAMറോഡ് ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ല; എല്ലാ റോഡുകളും നന്നാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; റസ്റ്റ്ഹൗസിലെ ജീവനക്കാർക്കെതിരായ നടപടി വിവിധ പരാതികൾ ലഭിച്ചതിനെത്തുടർന്നെന്നും മന്ത്രിമറുനാടന് മലയാളി5 Dec 2021 12:27 PM IST
Politicsറിയാസ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്.. ആരാടോ ഭാര്യ... ഇത് വിവാഹമാണോ... വ്യഭിചാരമാണ്... സിഹ്റാണ്; സി.എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം; വഖഫ് സംരക്ഷണ റാലിയിൽ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിമറുനാടന് മലയാളി10 Dec 2021 10:09 AM IST
Politicsഅധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്മറുനാടന് മലയാളി10 Dec 2021 11:31 AM IST
Politicsമുഹമ്മദ് റിയാസിനെ നേരിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ച് ലീഗ്; വ്യക്തിപരമായ പരാമർശങ്ങളെ ന്യായീകരിക്കുന്നില്ല; അത് തിരുത്തേണ്ടതാണ്; ആരോപണം ഉന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറഞ്ഞു; അബ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പരാമർശത്തിൽ സാദിഖ് അലി ശിഹാബ് തങ്ങൾമറുനാടന് മലയാളി10 Dec 2021 10:07 PM IST
KERALAMജയസൂര്യയുടെ വിമർശനം കുറിക്കു തന്നെ കൊണ്ടു; നടൻ പരാമർശിച്ച റോഡിൽ അറ്റകുറ്റപ്പണി നടത്തും; ഉറപ്പ് നൽകി മന്ത്രി റിയാസ്മറുനാടന് മലയാളി11 Dec 2021 2:39 PM IST
SPECIAL REPORTകത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ രാത്രി മുഖ്യമന്ത്രി ഒരു സിനിമ കാണുന്നുണ്ടാകും; നല്ല ആസ്വാദകനായ അദ്ദേഹം എല്ലാം സിനിമകളും കാണും; മുഖ്യമന്ത്രിയുടെ മരുമകൻ പരാമർശങ്ങളും വ്യക്തിഹത്യകളും കാര്യമാക്കാറില്ല: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി14 Dec 2021 6:52 PM IST
KERALAMഉദ്യോഗസ്ഥർ ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് കാരണം; ഒരോ നിയമസഭ മണ്ഡലങ്ങളിൽ പരിശോധന സമിതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി16 Dec 2021 12:38 PM IST