Politicsറിയാസ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്.. ആരാടോ ഭാര്യ... ഇത് വിവാഹമാണോ... വ്യഭിചാരമാണ്... സിഹ്റാണ്; സി.എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം; വഖഫ് സംരക്ഷണ റാലിയിൽ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിമറുനാടന് മലയാളി10 Dec 2021 10:09 AM IST
Politicsഅധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്മറുനാടന് മലയാളി10 Dec 2021 11:31 AM IST
Politicsമുഹമ്മദ് റിയാസിനെ നേരിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ച് ലീഗ്; വ്യക്തിപരമായ പരാമർശങ്ങളെ ന്യായീകരിക്കുന്നില്ല; അത് തിരുത്തേണ്ടതാണ്; ആരോപണം ഉന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറഞ്ഞു; അബ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പരാമർശത്തിൽ സാദിഖ് അലി ശിഹാബ് തങ്ങൾമറുനാടന് മലയാളി10 Dec 2021 10:07 PM IST
KERALAMജയസൂര്യയുടെ വിമർശനം കുറിക്കു തന്നെ കൊണ്ടു; നടൻ പരാമർശിച്ച റോഡിൽ അറ്റകുറ്റപ്പണി നടത്തും; ഉറപ്പ് നൽകി മന്ത്രി റിയാസ്മറുനാടന് മലയാളി11 Dec 2021 2:39 PM IST
SPECIAL REPORTകത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ രാത്രി മുഖ്യമന്ത്രി ഒരു സിനിമ കാണുന്നുണ്ടാകും; നല്ല ആസ്വാദകനായ അദ്ദേഹം എല്ലാം സിനിമകളും കാണും; മുഖ്യമന്ത്രിയുടെ മരുമകൻ പരാമർശങ്ങളും വ്യക്തിഹത്യകളും കാര്യമാക്കാറില്ല: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി14 Dec 2021 6:52 PM IST
KERALAMഉദ്യോഗസ്ഥർ ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് കാരണം; ഒരോ നിയമസഭ മണ്ഡലങ്ങളിൽ പരിശോധന സമിതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി16 Dec 2021 12:38 PM IST
SPECIAL REPORTപ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോ? അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല; ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ച; പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്; ശംഖുമുഖത്തെ ശാപത്തിന് മന്ത്രി പരിഹാരമുണ്ടാക്കുമ്പോൾമറുനാടന് മലയാളി22 Dec 2021 7:53 AM IST
KERALAMഊരാളുങ്കലിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്;ശംഖുമുഖം-വിമാനത്താവളം റോഡ് നിർമ്മാണം വൈകിയാൽ നടപടി എടുക്കും; ഇതുവരെ നല്ല പ്രവൃത്തികൾ നടത്തിയാൽ മാത്രം എല്ലാമായി എന്നു ധരിക്കരുതെന്നും മന്ത്രിമറുനാടന് മലയാളി24 Dec 2021 7:03 PM IST
KERALAMപൊതുമരാമത്ത് പ്രവൃത്തികൾ കാര്യക്ഷമമാക്കാൻ ഇനി മോണിറ്ററിങ്ങും; കോൺസ്റ്റിറ്റ്‌വൻസി മോണിറ്ററിങ് ടീം സംസ്ഥാനത്ത് യാഥാർത്ഥ്യമായി; പദ്ധതിക്കായി വിവിധ റീജ്യണുകളിൽ നോഡൽ ഓഫീസർമാരുംമറുനാടന് മലയാളി3 Jan 2022 6:43 PM IST
Politicsമലബാർ മന്ത്രിയെന്ന് പറഞ്ഞ് മുഹമ്മദ് റിയാസിന് വിമർശനം; ആഭ്യന്തരത്തിനു മാത്രമായി മന്ത്രി വേണമെന്നും ആവശ്യം; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ; പൊലീസ് വീഴ്‌ച്ചകൾ തുറന്നു സമ്മതിച്ചു കോടിയേരിയുംമറുനാടന് മലയാളി5 Jan 2022 11:38 AM IST
KERALAMകണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ സിറ്റി റോഡ്; ഇംപ്രൂവ്മെന്റ് പദ്ധതി യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി30 Jan 2022 9:38 PM IST