KERALAMശ്രീജേഷിനെ അഡ്വഞ്ചർ ടൂറിസം ബ്രാൻഡ് അംബാസഡറാക്കും; സംസ്ഥാനത്തെ അൺ എക്സ്പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി14 Aug 2021 6:29 PM IST
Politics'നമുക്ക് കിട്ടിയ സൗഭാഗ്യമാണ് പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റർ; ഏറ്റവും പോസിറ്റീവായിട്ടാണ് മിനിസ്റ്റർ വടകര പ്രോജക്റ്റ് സ്വീകരിച്ചത്; മിനിസ്റ്ററെ നമുക്ക് കിട്ടിയത് തന്നെ നമുക്ക് അഭിമാനമായിട്ട് ഞാൻ കാണുകയാണ് ': മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഇകഴ്ത്തുമ്പോഴും മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി കെ.കെ.രമ എംഎൽഎമറുനാടന് മലയാളി27 Aug 2021 4:52 PM IST
KERALAMകേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ചിത്രങ്ങൾ; തലസ്ഥാനത്തെ ആർട്ടീരിയ ചുവർചിത്ര പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ2 Sept 2021 6:33 PM IST
KERALAMകോഴിക്കോടിന്റെ ചുമതല ഇനി മുഹമ്മദ് റിയാസിന്; ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മാറ്റം; പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിമറുനാടന് മലയാളി19 Sept 2021 4:52 PM IST
KERALAMതിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റൽ സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്; അടിയന്തിര അറ്റകുറ്റപ്പണി നടത്തി ഹോസ്റ്റൽ സംവിധാനം മെച്ചപ്പെടുത്തുമെന്ന് മന്ത്രിമറുനാടന് മലയാളി24 Sept 2021 10:03 PM IST
KERALAMആലുവ - മൂന്നാർ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി നാലുവരിയാക്കും; താൽക്കാലിക നവീകരണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി7 Oct 2021 6:06 PM IST
Politicsഇടതുമുന്നണി എ.എൻ.ഷംസീറിന് ഒപ്പമല്ല, റിയാസിന്റെ കൂടെ; മന്ത്രി പറഞ്ഞത് എൽഡിഎഫ് നിലപാടെന്ന് എ.വിജയരാഘവൻ; തള്ളിയത്, ആരെ കൂട്ടി വരണമെന്ന് മന്ത്രിയല്ല പറയേണ്ടത് എന്ന ഷംസീറിന്റെ പരാമർശം; മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷംമറുനാടന് മലയാളി15 Oct 2021 8:23 PM IST
Politicsഷംസീറിന്റെ എതിർപ്പ് പ്രശ്നാധിഷ്ഠിതമല്ല; ഡിവൈഎഫ്ഐയിലും നിയമസഭയിലും സീനിയറായ ഷംസീറിനെ റിയാസ് വെട്ടിയത് മൂലകാരണം; സർക്കാരിന്റെ ഊർജസ്വലതയ്ക്കു മങ്ങലേൽപിച്ച നേതാവിനെ ശാസിക്കും; 'തിരുത്തൽ വാദം' വച്ചു പൊറുപ്പിക്കില്ലെന്ന് സിപിഎംമറുനാടന് മലയാളി16 Oct 2021 6:58 AM IST
Politicsഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം; പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയതിനെ തുടർന്ന് മുഹമ്മദ് റിസായ് ഒഴിയുന്ന സ്ഥാനത്തേക്ക് ചുമതല നൽകി; തീരുമാനം ഇന്ന് ചേർന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽമറുനാടന് മലയാളി28 Oct 2021 1:02 PM IST
KERALAMപൊതുമരാമത്ത് വകുപ്പിലെ പദ്ധതി പുരോഗതി അറിയാൻ സംവിധാനം ഉടനെന്ന് മന്ത്രി മുഹമ്മദ് റിയാസ്; നടപ്പാക്കുന്നത് പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റംസ്വന്തം ലേഖകൻ10 Nov 2021 1:59 PM IST
SPECIAL REPORTകൊടുങ്ങല്ലൂർ - ഇടപ്പള്ളി ദേശീയ പാത വികസനത്തിനായി ഉദാര നിലപാടുമായി കേന്ദ്രസർക്കാർ; 3465.82 കോടി രൂപ അനുവദിച്ചു നിതിൻ ഗഡ്കരി; കേന്ദ്രമന്ത്രിക്ക് നന്ദി അറിയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും; പിണറായിയിയുമായുള്ള നല്ലബന്ധം മരുമകനോടും തുടർന്ന് ഗഡ്കരിമറുനാടന് മലയാളി21 Nov 2021 2:07 PM IST
SPECIAL REPORTറോഡിൽ കുഴി കൂടിയതിൽ ജല അഥോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി; കുടിവെള്ള പദ്ധതികൾക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതാണ് കുഴി നിറയാൻ കാരണമെന്ന് മുഹമ്മദ് റിയാസ്; ജല അഥോറിറ്റി വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്മറുനാടന് മലയാളി26 Nov 2021 11:07 AM IST