You Searched For "മുഹമ്മദ് സിറാജ്"

രക്ഷാബന്ധന്‍ ദിനത്തില്‍ മുഹമ്മദ് സിറാജിന്റെ കയ്യില്‍ രാഖി ചാര്‍ത്തി;  ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആശാ ഭോസ്ലെയുടെ കൊച്ചുമകള്‍;  കമന്റ് സെക്ഷന്‍ നീക്കി
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്; ഓവലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആദ്യ പതിനഞ്ചിൽ; ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനില്‍ത്തി  ജഡേജ; പ്ലെയർ ഓഫ് ദി സീരീസ് ആയിട്ടും ആദ്യ പത്തിൽ നിന്ന് ശുഭ്മാൻ ഗിൽ പുറത്ത്
സുഹൃത്തുക്കള്‍ക്കിടയില്‍ അയാള്‍ മിയാന്‍ ഭായ്; ആരാധകര്‍ക്കിടയില്‍ അയാളുടെ പേര് ഡിഎസ്പി സിറാജ്; എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനത്തോടെ അവര്‍ക്കിടയില്‍ അയാള്‍ക്കിപ്പോ മറ്റൊരു പേരാണ്! ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു ഇരട്ടപ്പേരുണ്ട്; വെളിപ്പെടുത്തലുമായി മുന്‍നായകന്‍ നാസര്‍ ഹുസൈന്‍
ലോര്‍ഡ്‌സില്‍ നിര്‍ഭാഗ്യം വിക്കറ്റെടുത്തപ്പോള്‍ ബാറ്റില്‍ ഇടിച്ച് കണ്ണീരണിഞ്ഞ് പിച്ചില്‍ കുമ്പിട്ടിരുന്നു; ഓവലില്‍  ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പ്രസിദ്ധിനോട് ക്ഷമാപണം;  ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലില്‍ ഇന്ത്യക്ക് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍;   അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍; എറിഞ്ഞത് 1269 പന്തുകള്‍,  23 വിക്കറ്റും;   ടീം ഇന്ത്യയുടെ വിജയ നായകനായി ഡിസിപി സിറാജ്
സമയംകൊല്ലി സാക് ക്രോളിയെ വീഴ്ത്തിയ യോര്‍ക്കറിന്റെ കൗശലം; ഓവലില്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ച അവസാന മൂന്ന് അതിവേഗ വിക്കറ്റുകളും;  ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്ത ഇന്‍സ്വിങ്ങറുകളും യോര്‍ക്കറുകളും;  ഏത് ടീമും ആഗ്രഹിക്കുന്ന താരം, ഒരു യഥാര്‍ത്ഥ പോരാളിയെന്നും ജോ റൂട്ടിന്റെ പ്രശംസ; ബുമ്ര കരയ്ക്കിരുന്നപ്പോളും ഇന്ത്യയെ നയിച്ച പേസ് കുന്തമുന; ഇംഗ്ലണ്ടിന്റെ ഹൃദയം കീഴടക്കിയ പന്തേറുകാരന്‍ സിറാജ്
മാന്യതയുടെ പര്യായമായി ഇന്ത്യൻ താരങ്ങൾ; പാണ്ഡ്യക്കു പിന്നാലെ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്ന് സിറാജും; കയ്യടിച്് സോഷ്യൽ മീഡിയ;സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന് ബി.സി.സിഐ
അഡ്‌ലൈഡിനെ ഞെട്ടിക്കുന്ന തോൽവിക്ക് മെൽബണിൽ കോലി ഇല്ലാതെ കണക്കു തീർത്ത് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്തത് 8 വിക്കറ്റിന്; പരമ്പരയിൽ ഒപ്പത്തിനൊപ്പം; ക്യാപ്റ്റൻസിയിൽ ബാറ്റു കൊണ്ടും തിളങ്ങി അജങ്കെ രഹാനെ; അരങ്ങേറ്റത്തിൽ തിളങ്ങി ശുഭ്മാൻ ഗില്ലും സിറാജും
അരങ്ങേറ്റത്തിൽ റൊക്കോർഡുമായി സിറാജ്; അഞ്ചു വിക്കറ്റുമായി മലിംഗയുടെ റെക്കോഡിനൊപ്പം; 50 വർഷത്തിനിടെ ഓസീസിൽ അരങ്ങേറ്റ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം
ഇന്ത്യൻ ബൗളിങ്ങിന്റെ പുതിയ മുഖമായി മുഹമ്മദ് സിറാജ്; പ്രതിസന്ധികളെ അതിജീവിച്ച അഞ്ചുവിക്കറ്റ് നേട്ടത്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം; നിങ്ങൾ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകളെന്നും ട്വീറ്റുകൾ