Top Storiesനിങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളിന് നിങ്ങള്‍ വിഷു കൈനീട്ടം നല്കിയ വിവരം പൊതുജനത്തിനെ അറിയിച്ചത് അവരാണ്; നിങ്ങളുടെ സ്വകാര്യ ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത് അവരാണ്; ആദ്യം കേസ് കൊടുക്കേണ്ടത് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയ്ക്ക് എതിരെ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ മൂന്നാമത്തെ പരാതിക്കെതിരെ മാനനഷ്ടക്കേസുമായി ഫെന്നി നൈനാന്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 7:08 PM IST
SPECIAL REPORT'മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും': റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടിമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 12:07 PM IST
Top Storiesഅപവാദം പ്രചരിപ്പിക്കരുത്, ആ യുവതിയെ എനിക്ക് അറിയില്ല; മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവുമില്ല; എന്റെ പേര് ദുരുപയോഗം ചെയ്താല്‍ ഉത്തരവാദിത്തമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഫെന്നി നൈനാന് മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്; റിനിയുടെ മുഖംമൂടി പുറത്തുകൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് ഫെന്നിമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 10:19 PM IST
Top Storiesമൂന്നാമത്തെ കേസിലെ പരാതിക്കാരി പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫ്ലാറ്റ് സുരക്ഷിതമാണെന്നും അങ്ങോട്ട് വരാമെന്നും ചാറ്റ് ചെയ്തത് എന്തുകൊണ്ട്? എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല?; ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല? സൈബറാക്രമണത്തിന് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി നൈനാന്മറുനാടൻ മലയാളി ബ്യൂറോ15 Jan 2026 9:15 PM IST