You Searched For "മൃതദേഹം"

മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം; മരണ വിവരം പുറംലോകം അറിയുന്നത് വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ ദുർഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോൾ
മുർസീനയുടെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ; സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ; ഗാർഹിക പീഡന കേസിൽ അസ്‌ക്കർ അറസ്റ്റിൽ
ഗോവ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെ പൊടുന്നനെ സഞ്ജയ്‌യെ കാണാതായി; ഫോണും സ്വിച്ച് ഓഫ്; കാണാതായ വൈക്കം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കടൽത്തീരത്ത്; അന്വേഷണത്തിൽ ഗോവ പൊലീസ് ആദ്യം അലംഭാവം കാണിച്ചെന്നും ആരോപണം
അനിശ്ചിതത്വം ഒഴിഞ്ഞു; മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും; സ്വവർഗ്ഗ പങ്കാളി ജെബിന് കളമശേരി മെഡിക്കൽ കോളേജിൽ വച്ച് അന്തിമോപചാരം അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി