SPECIAL REPORTകലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ 'കൈലാസ'മാക്കി മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡിലെത്തി; സര്‍ട്ടിഫിക്കറ്റും വാങ്ങി നിഘോഷ് കുമാറും ഒളിവില്‍ പോയി; കൊച്ചിയിലെ വില്ലന്മാര് വയനാട്ടിലെ മൃദംഗ വിഷന്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍; പ്രതികളെ തപ്പി പോലീസ് ഇറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 1:25 PM IST