You Searched For "മോഷണം"

കൊട്ടാരക്കരയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത മൂന്നുപേർ അറസ്റ്റിൽ; ബൈക്കിൽ സഞ്ചരിച്ച ഫ്രാഞ്ചൈസി ജീവനക്കാരനെ സ്‌കോർപിയോ വാൻ കൊണ്ട് ഇടിച്ചിട്ട് തട്ടിയെടുത്തത് 13.6 ലക്ഷം രൂപ; സിനിമയെ വെല്ലുന്ന സംഭവം; നിർണായക നീക്കങ്ങളിലൂടെ പ്രതികളെ പൂട്ടി പൊലീസ്
മോഷണം കഴിയുമ്പോൾ വിഗ് ധരിക്കും അതോടെ ആളാകെ മാറും; പൊലീസ് ഓടിച്ചപ്പോൾ മലയാളത്തിൽ വിളിച്ചു പറഞ്ഞത് ഞാൻ തേങ്ങ ബാബുവല്ല, ബംഗാളിയെന്ന്; തിരുവല്ലയിൽ ഡോക്ടറുടെ വീട് കൊള്ളയടിച്ച കുപ്രസിദ്ധ മോഷ്ടാവ് തേങ്ങ ബാബു പിടിയിൽ
കോട്ടയത്ത് പട്ടാപ്പകൽ വീടു കുത്തി തുറന്ന് മോഷണം; അലമാലയിരുന്ന വജ്രമാലയടക്കം 40 പവന്റെ സ്വർണം കള്ളൻ കൊണ്ടു പോയി; മോഷണം നടന്നത് തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിൽ: നഷ്ടമായത് 22 ലക്ഷം രൂപയുടെ ആഭരണങ്ങൾ
കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വൻ മോഷണം; ഒരു കോടി രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്നു; കവർച്ചാ സംഘം അകത്തു കടന്നത് ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ച്; പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും സൂചന
വാടക വീടെടുത്ത് താമസിച്ച് ചുറ്റുപാടുകൾ കേന്ദ്രീകരിച്ച് മോഷണം; നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ; അനന്തുവിനെ ആറന്മുള പൊലീസ് കുടുക്കിയത് വിരലടയാളം പരിശോധിച്ച്
സ്വിഫ്റ്റ് ബസ് തട്ടിയെന്ന് ആരോപിച്ച് ബസിന്റെ കണ്ണാടി അഴിച്ചെടുത്ത് ലോറി ജീവനക്കാർ; കൈയുംകെട്ടി കാഴ്ചക്കാരായി ബസ് ഡ്രൈവറും കണ്ടക്ടറും; വീഡിയോ കണ്ട് അത്ഭുതപ്പെട്ടെങ്കിലും മന്ത്രി ഗണേശൻ ഇടപെടില്ല; കെ എസ് ആർ ടി സിയെ ഞെട്ടിച്ച് മല്ലു ട്രക്ക് ലൈഫ് പുറത്തു വിട്ട മോഷണം!
ആലുവ ടൗൺ സ്റ്റേഷന് മുന്നിലെ വീട് കവർച്ചക്കാർ അജ്മീറിലുണ്ടെന്ന് തിരിച്ചറിഞ്ഞ് ഓപ്പറേഷൻ; രേഖാ ചിത്രവുമായി ഒത്തു നോക്കി അറസ്റ്റിന് ശ്രമിച്ചപ്പോൾ വെടിയുതിർക്കൽ; സാഹസികമായി ദർഗയ്ക്ക് സമീപം ആ പ്രതികളെ കീഴ്‌പ്പെടുത്തി; അജ്മീറിൽ രണ്ട് കൊടുംക്രിമിനലുകളെ പൊക്കി ആലുവാ സ്‌ക്വാഡ്