You Searched For "മോഷ്ടാവ്"

സാര്‍.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.. സുഹൈല്‍, നാസര്‍; അപരിചിതനായ ആള്‍ വന്നു പറഞ്ഞത് 550 പവന്‍ മോഷ്ടിച്ച പ്രതികളെ കുറിച്ച്; മോഷ്ടാക്കളെ സ്‌കെച്ച് ചെയ്തങ്കെിലും തെളിവിനായി കാത്തിരിപ്പ്; പിടികൂടി ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ സത്യം പുറത്തായി; പൊന്നാനിയിലെ മോഷണ കേസ് തെളിയിച്ച കഥ
അഷറഫിന്റെ കുടുംബവുമായി അടുപ്പമുള്ള അയല്‍വാസി; ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്; നാട്ടില്‍ വെല്‍ഡിംഗ് ജോലി; മോഷ്ടിച്ച സ്വര്‍ണം സൂക്ഷിച്ചത് കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി; ഒന്നുമറിയാത്ത പോലെ നിന്നു; അയല്‍പക്കത്തെ കള്ളന്‍ ലിജീഷ് ഞെട്ടിക്കുമ്പോള്‍
ആ കള്ളന്‍ അയല്‍വാസിയാണ്..! വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടില്‍ നിന്നും ഒരു കോടിയും 300 പവനും കവര്‍ന്ന കേസില്‍  അറസ്റ്റിലായത് അയല്‍വാസി; പ്രതി മോഷണം ആസൂത്രണം ചെയ്തത് അഷറഫ് വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കി; രണ്ട് തവണ മോഷ്ടാവ് വീട്ടിലെത്തി എന്ന് കണ്ടെത്തിയത് നിര്‍ണായകമായി
10 വര്‍ഷം മുന്‍പ് ട്രിച്ചിയിലെ പറങ്കിമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച മോഷ്ടാവ് പാണ്ടി ചന്ദ്രനെ വാറണ്ട് കേസില്‍ കായംകുളം കനകക്കുന്നില്‍ നിന്ന് പൊക്കി പത്തനംതിട്ട പോലീസ്; സിപിഓ രജിത്തിന്റെ അന്വേഷണ മികവിന് കൈയടിക്കാം
പരിശോധന സംഘത്തെ വെട്ടിച്ചു കടന്ന സ്‌കൂട്ടറിന്റെ ഉടമയെ വിളിച്ചപ്പോള്‍ അറിഞ്ഞത് സ്‌കൂട്ടര്‍ മോഷണം പോയ കഥ; പിന്നാലെ സിനിമാ സ്റ്റൈല്‍ ചേസ്; മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍