You Searched For "മോഹന്‍ ഭാഗവത്"

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന രാജ്യദ്രോഹം; മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കില്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യുമായിരുന്നു: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
രാജ്യത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍; രാമക്ഷേത്രത്തിനായുള്ള പ്രയത്നങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ഉണര്‍ത്തിയെന്നും മോഹന്‍ ഭാഗവത്
രാജ്യത്ത് ജനസംഖ്യ കുറയുന്നത് സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും; ഒരു കുടുംബത്തിൽ  രണ്ടിലധികം കുട്ടികളാണ് വേണ്ടതെന്നും, സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ പ്രധാന ഘടകമാണെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്
ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന; ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല; രാജ്യത്ത് ജാതികളും മതങ്ങളും തമ്മിലുള്ള സാമൂഹിക ഐക്യം അത്യന്ത്യാപേക്ഷിതം; ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക; മോഹന്‍ ഭാഗവത്
ഹിന്ദു ഏറ്റവും ഉദാരമനസ്‌കന്‍; എല്ലാവരേയും ഉള്‍ക്കൊള്ളുന്നവന്‍ എന്നര്‍ത്ഥം; രാജ്യത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് ഹിന്ദു സമൂഹത്തെ ബാധിക്കുമെന്ന് മോഹന്‍ ഭാഗവത്