You Searched For "മ്യൂസിയം പോലീസ്"

അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെ
ഇടിച്ചത് എന്റെ വണ്ടിയില്‍; നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍; ചിക്കുന്‍ ഗുനിയ ഉള്ള രാജു ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എന്തിന് പോയി? ശ്രീറാമിനെ തോല്‍പ്പിച്ച അതിബുദ്ധിയില്‍ മദ്യപാന പരിശോധന ആവിയായി; മണിയന്‍പിള്ള രാജുവിന്റെ പ്രതികരണങ്ങള്‍ പച്ചക്കള്ളമെന്ന് സംശയം; ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ രാത്രി പോയവരെല്ലാം ചിക്കന്‍ ഗുനിയ ടെസ്റ്റ് നടത്തണം!
ഹലോ മൈഡിയര്‍ റോങ് നമ്പര്‍! രക്തപരിശോധനയില്‍ ക്ലീന്‍ ചിറ്റ് ഉറപ്പാക്കി മണിയന്‍പിള്ള രാജുവിന്റെ മാസ് എന്‍ട്രി; പിന്നില്‍ സ്വകാര്യ ആശുപത്രിയിലെ രഹസ്യ നീക്കം? മ്യൂസിയം പോലീസിനെ കുടെ നിര്‍ത്തി നടനു വേണ്ടി നടന്നത് വന്‍ അട്ടിമറി; കാന്‍സര്‍ അതിജീവിതന്‍ എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ കൈയ്യബദ്ധം ആക്കും
കേന്ദ്രമന്ത്രിയുടെ മകന്‍ മദ്യപിച്ചുവെന്ന് കേട്ടതും ജീപ്പില്‍ കയറ്റി കൊണ്ടു പോയ കേരളാ പോലീസ്; കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലും എടുത്തില്ല; സുരേഷ് ഗോപിയുടെ മകന്‍ മദ്യപിച്ചിരുന്നുവെങ്കില്‍ കേസ് മറ്റൊരു തലത്തില്‍ എത്തുമായിരുന്നു? വില്ലനായത് യൂടേണ്‍! ആ സമയം അവിടെ മറ്റൊരു അപകടവും ഉണ്ടായി; ശാസ്തമംഗലം തര്‍ക്കം അതിരുവിട്ടത് ഇങ്ങനെ
തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി വന്നവരോട് എങ്ങനെ രക്ഷപ്പെട്ടുവെന്ന് പോലും ചോദിക്കാതെ പോലീസ് കേസെടുത്തു; പണാപഹരണത്തിലെ തെളിവ് അടക്കം മുന്നിലുണ്ടായിട്ടും കൗണ്ടര്‍ കേസ്; ഒ ബൈ ഓസിയില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ഇത്തരം കേസെടുക്കല്‍ പോലീസിന്റെ വിശ്വാസ്യത തകര്‍ക്കും
തലസ്ഥാന നഗരത്തില്‍ കഞ്ചാവ് വില്‍പ്പനയുടെ തലകള്‍ പിടിയില്‍; കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരായ രണ്ട് യുവാക്കളെ പൊലക്കി പോലീസ്; നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും മൊത്തവിതരണക്കാരിലേക്ക് സമര്‍ഥമായെത്തി മ്യൂസിയം പോലീസ്
തിരുവനന്തപുരത്ത് ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കലാപാഹ്വാനത്തിന് കേസ്; യുവമോർച്ചാ സംസ്ഥാന അധ്യക്ഷന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്