You Searched For "മർദ്ദനം"

കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ കോടതിജീവനക്കാരിക്ക് മർദ്ദനം; കേസിൽ ഉൾപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ചേർന്നു കയ്യേറ്റം ചെയ്തത് പാലാ കുടുംബക്കോടതി ജീവനക്കാരിയെ: കേസെടുത്ത് പൊലീസ്
മലപ്പുറത്ത് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്! യുവാവിനെതിരേ ഭാര്യ രംഗത്ത്; ഭർത്താവിനെതിരേ പീഡനക്കേസ് നൽകിയിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമമെന്ന് ആരോപണം; പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗിക വൈകൃതങ്ങൾക്കും ഇരയാക്കിയെന്ന് യുവതി
കരൾ രോഗിയെ മദ്യപനെന്നു കരുതി കെഎസ്ആർടിസി കണ്ടക്ടർ മർദിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച രോഗി ഗുരുതരാവസ്ഥയിൽ; മർദ്ദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ബന്ധുക്കൾ
ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് അച്ഛന്റെ കരണത്തടിച്ചു; പേടിച്ചുപോയെന്ന് മകൾ; പിഴയീടാക്കാം, മുഖത്ത് അടിക്കുന്നത് എന്തിനെന്ന് പിതാവും; തെലങ്കാനയിൽ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ മുഖത്തടിച്ച് പൊലീസ്; വീഡിയോ വൈറൽ
ക്രൂരമർദ്ദനത്തെതുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു;  മരണത്തിനിടയാക്കിയത് കല്ലുകൊണ്ട് മുഖത്തേറ്റ മർദ്ദനമെന്ന് പരിശോധന റിപ്പോർട്ട്
ഒരു ഒപ്പിനു വേണ്ടി പെറ്റമ്മയോട് കൊടും ക്രൂരത! നാല് മക്കൾ ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു; കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് തള്ളിമാറ്റി; എന്നിട്ടും ഒപ്പിടാതിരുന്ന 90 വയസ്സായ വൃദ്ധമാതാവിനെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടീച്ചു; സ്വത്തിന് വേണ്ടി പെറ്റമ്മയോട് കൊടും ക്രൂരത കണ്ണൂരിൽ
വയോധികയായ മാതാവിന് മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; ഹരിപ്പാടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; അതിക്രമത്തിൽ സൈനികനായ മകൻ കസ്റ്റഡിയിൽ; മർദ്ദനം അമ്മ ആഭരണങ്ങൾ ഊരി നൽകാത്തിനെത്തുടർന്ന്
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരന്തരം ആവശ്യം ഉന്നയിച്ചപ്പോഴും നിരാകരിച്ചു ഭർത്താവ്; ഒടുവിൽ വാക് തർക്ക് കലാശിച്ചത് കയ്യാങ്കളിയിലും; ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകി യുവതി