You Searched For "യാഷ്"

പ്രൊഫഷണൽ ബാലെറ്റ് നർത്തകി, ആയോധനകലകളിൽ പ്രാവീണ്യം; ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ പ്രശംസ നേടിയ പ്രകടനങ്ങൾ; ടോക്സിക് ടീസറിലെ ബോൾഡ് രംഗങ്ങൽ വൈറലായതോടെ ആ താര സുന്ദരിയെ തിരഞ്ഞ് ആരാധകർ; ഗൂഗിൾ ട്രെന്‍ഡിങ് ലിസ്റ്റിലും തരംഗമായ ആ നടി
എനിക്ക് ഒരു സംശയവുമില്ല, സ്ത്രീ ശാക്തീകരണത്തിൻ്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസ്; ഒരു പുരുഷ സംവിധായകനായും താരതമ്യം ചെയ്യാനാകില്ല; കുറിപ്പുമായി രാം ഗോപാൽ വർമ്മ
നന്മ പടം എടുക്കില്ലെന്ന് അറിയാം, ഇതൊക്കെ കുറച്ചു ഓവർ അല്ലേ; യാഷിൻറെ ആക്ഷനും മാസും, ഒപ്പം അശ്ലീലതയും; അന്ന് കസബയ്‌ക്കെതിരെ വിമർശനം, ഇപ്പോൾ സ്ത്രീശാക്തീരണം മറന്നോ എന്ന് നെറ്റിസൺസ്; ടോക്സിക് ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; യാഷ് ചിത്രം പറഞ്ഞ സമയത്ത് തീയേറ്ററുകളിൽ എത്തും; ടോക്‌സിക് നിർത്തിവെച്ചുവെന്ന വാർത്തകൾ തള്ളി നിർമ്മാതാക്കൾ
ഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാൻ പോകുന്നതാണ് ശരിക്കുള്ള അടി!; യാഷ് ചിത്രം ടോക്സിക് ൽ ആക്ഷൻ കൊറിയോഗ്രാഫറായി ജെജെ പെറി; ഒരുങ്ങുന്നത് ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് മോഡൽ ആക്ഷൻ?
അവൾ എന്റെ നല്ല സുഹൃത്ത്; അവളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്; സിനിമയിലൂടെ ഞാൻ എത്ര പണം സമ്പാദിക്കുന്നുവെന്ന് പോലും ചോദിക്കില്ല; തന്റെ ഭാര്യ രാധികയെക്കുറിച്ച് വാചലനായി റോക്ക്സ്റ്റാർ യാഷ്; ഏറ്റെടുത്ത് ആരാധകർ