You Searched For "യുഎഇ"

ആയിരത്തോളം ഒഴിവുകൾ; ഉയർന്ന ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും; ഒരു യോഗ്യത ഇല്ലാത്തവർ ബന്ധപ്പെട്ടാലും ജോലി; യുഎഇയിലെ പ്രമുഖ കമ്പനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ വൻ ജോലി തട്ടിപ്പ്: പണം നഷ്ടമായവരിൽ അനേകം മലയാളികളും
വിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് മുമ്പുള്ള രാഷ്ട്രീയ മാധ്യമ വിചാരണ ഭൂഷണമല്ല; ഖുർആന്റെ പേരിൽ വിഷയത്തെ വർഗ്ഗീയ വത്കരിക്കാൻ ചിലർ ശ്രമിക്കുന്നു; ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുത്; വിവാദ വിഷയങ്ങളിൽ കെടി ജലീലിന് പിന്തുണുമായി കാന്തപുരം വിഭാഗം
നയതന്ത്ര ബാഗേജിൽ സ്വർണമയച്ച ഫൈസൽ ഫരീദിനെ ദുബായിൽ ചെക്കു കേസിൽ പെടുത്തി; സ്വർണം കയറ്റി വിട്ട മറ്റു രണ്ട് പേരും ഫൈസലിനൊപ്പം അറസ്റ്റിൽ; ഇനി വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ല; കോൺസുലർ ജനറലിനേയും അറ്റാഷയേയും രക്ഷിച്ചെടുത്ത് നാണക്കേട് ഒഴിവാക്കാൻ യുഎഇയിൽ ഗൂഢാലോചനയെന്ന് സംശയം; സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര കടത്തിൽ എൻഐഎയെ പ്രതിസന്ധിയിലാക്കി ദുബായിലെ നീക്കങ്ങൾ
ഇത് ചരിത്രത്താളുകളിൽ ഇടം പിടിക്കുന്ന നാൾ; ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ ഒപ്പുവച്ചു; ഉഭയകക്ഷിസഹകരണത്തിൽ തുറക്കുന്നത് പുതിയ അദ്ധ്യായം; കരാർ ഒപ്പുവച്ചത് വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ; യുഎഇയും ബഹ്‌റൈനും, ഈജിപ്റ്റിനും ജോർദ്ദാനും ശേഷം ഇസ്രയേലുമായി കരാറിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും രാഷ്ട്രങ്ങൾ; മൂന്നുരാജ്യങ്ങളെയും ഒന്നിപ്പിച്ചത് മേഖലയിൽ ഇറാന്റെ വർദ്ധിച്ച് വരുന്ന സ്വാധീനം; ട്രംപിന് ഇത് ഉജ്ജ്വലനയതന്ത്ര വിജയം
ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാൽ വധശിക്ഷ; മദ്യപാനം വ്യവസ്ഥകളോടെ കുറ്റമല്ലാതാക്കി; പൊതുസ്ഥലങ്ങളിൽ ചുംബനത്തിലേർപ്പെട്ടാലുള്ള ശിക്ഷയിലും ഇളവ്: വ്യക്തിഗത, കുടുംബ, പിന്തുടർച്ചാവകാശ ശിക്ഷാനിയമങ്ങളിൽ സമഗ്ര ഭേദഗതിയുമായി യുഎഇ
ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇനി മുതൽ ശിക്ഷാർഹമല്ല; പ്രവാസികൾക്ക് സ്വത്ത് കൈമാറ്റത്തിലും പിന്തുടർച്ചാവകാശത്തിലും മാതൃരാജ്യത്തിന്റെ നിയമങ്ങൾ പിന്തുടരാം; മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈമാറാം; നിയമ പരിഷ്‌കാരങ്ങളുടെ വഴിയേ യുഎഇയും