SPECIAL REPORTനല്ല ആരോഗ്യവും തുടർ വിജയങ്ങളും നേരുന്നുവെന്ന് യുവി; വരുന്നവർഷവും മഹത്തരമായിരിക്കട്ടെയെന്ന് അശ്വിൻ; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ആർ ആശ്വിനുംന്യൂസ് ഡെസ്ക്21 May 2021 5:00 PM IST
Sportsഇന്ത്യയുടെ ഏത് മുൻ താരത്തിനാണ് കൂടുതൽ ടെസ്റ്റ് കളിക്കാൻ അർഹത? വിസ്ഡൻ ട്വീറ്ററിൽ കുറിച്ച ചോദ്യത്തിന് ഭൂരിഭാഗം പറഞ്ഞത് യുവരാജ് സിങ് എന്ന്; 'അടുത്ത ജന്മം അക്കാര്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു' മറുപടിയുമായി യുവിസ്പോർട്സ് ഡെസ്ക്22 May 2021 5:17 PM IST
Sportsദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്; നിങ്ങളുടെ ആവശ്യപ്രകാരം അടുത്ത ഫെബ്രുവരിയിൽ ഞാൻ തിരിച്ചു വരുമെന്നാണ് കരുതുന്നത്; ഇത് വെറുമൊരു തോന്നലല്ല; നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി: വീണ്ടും പാഡണിച്ച് ബാറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് യുവരാജ് സിങ്; ക്രിക്കറ്റിലേക്ക് യുവിയെ തിരിച്ചെത്തിക്കുന്നത് ഗാംഗുലിയോ?മറുനാടന്‍ മലയാളി2 Nov 2021 12:19 PM IST
Sportsക്യാപ്ടൻ ഗാംഗുലി ബനിയൻ ഊരി ചുഴറ്റിയത് യുവപ്രതിഭയുടെ ക്വാളിറ്റിയിൽ ആവേശം കൊണ്ട്; ആറിൽ ആറും സിക്‌സർ പറത്തിയ ചങ്കൂറ്റം; ക്യാൻസറിനെ ബൗണ്ടറി കടത്തിയതും കളിക്കളത്തിലെ കൂൾ കൂൾ മനോഭാവത്തിൽ; സച്ചിന്റെ ലോകപ്പ് നേടണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ദൈവം കാത്തുവച്ച പ്രിൻസ്; ശീലങ്ങൾ പൊളിച്ചെഴുതി താരമായ യുവി മടങ്ങി എത്തുമ്പോൾമറുനാടന് മലയാളി2 Nov 2021 12:39 PM IST
Sportsഒരു 'സർപ്രൈസ്' വരാനുണ്ട്; രണ്ടാം ഇന്നിങ്സിനെക്കുറിച്ച് വീണ്ടും സൂചനകൾ നൽകി യുവരാജ് സിങ്; സമൂഹമാധ്യമങ്ങളിലൂടെ ലഘു വിഡിയോ പങ്കുവച്ചും താരം; ആകാംഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്7 Dec 2021 6:49 PM IST
CRICKET'ധോനിയുമായി ക്രിക്കറ്റ് മൂലമുള്ള സൗഹൃദം മാത്രം; ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിട്ടില്ല; അന്ന് എന്നോട് സത്യം പറയാൻ അദ്ദേഹം മടി കാണിച്ചില്ല; അക്കാര്യത്തിൽ എനിക്ക് കടപ്പാടുണ്ട്'; തുറന്നുപറഞ്ഞ് യുവരാജ് സിങ്സ്പോർട്സ് ഡെസ്ക്5 Nov 2023 5:04 PM IST
CRICKETഅരങ്ങേറ്റ സീസണില്‍ ഐപിഎല്‍ കിരീടം; ഗുജറാത്ത് ടൈറ്റന്‍സ് വിടാനൊരുങ്ങി നെഹ്റ; യുവരാജ് സിങ് പരിശീലകനായേക്കുംമറുനാടൻ ന്യൂസ്23 July 2024 4:47 PM IST