INDIA'ആരെ ഭായ് ട്രാക്ക് ചേഞ്ച് കരോ...'; ക്ലബ്ബിലെ സോങ്ങ് മാറ്റുന്നതിനെ ചൊല്ലി തർക്കം; മാറ്റില്ലെന്ന് പറഞ്ഞതോടെ ഗതിമാറി; പിന്നാലെ 'തല്ലുമാല' വൈബ്; നടുറോഡിൽ യുവാക്കളുടെ കൂട്ടയടിയും ബഹളവും;ദൃശ്യങ്ങൾ പുറത്ത്;സംഭവം ഉത്തർപ്രദേശിൽസ്വന്തം ലേഖകൻ17 Dec 2024 10:34 PM IST
INVESTIGATION'ടാറ്റൂ പാർലർ' ക്ലിക്ക് ആകാൻ കടന്നകൈ; നാവ് രണ്ടായി കീറി മുറിച്ച് ഫ്രീക്കൻ; ലക്ഷങ്ങൾ മുടക്കി 'ഐ ടാറ്റൂ' കൂടി ചെയ്തു; മുഖം വികൃതമാക്കി നവമാധ്യമങ്ങളിൽ വീഡിയോസ്; ഫാൻസിനിഷ്ട്ടം നാവ് പിളര്‍ത്തി കാണിക്കുന്നത്; ഏലീയൻ ആണോയെന്ന് ചിലർ; 'ബോഡി മോഡിഫിക്കേഷൻ' ചെയ്യാനിറങ്ങിയവർക്ക് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 5:08 PM IST
INDIA'ജിപേ' സന്ദേശം എത്താൻ വൈകിയതിൽ പ്രകോപനം; ജീവനക്കാരനെ തല്ലിച്ചതച്ചു; പണവും സ്വർണവും തട്ടി; പിന്നാലെ പെട്രോൾ പമ്പിന് തീയിട്ട് ക്രൂരത; സംഭവം രാജസ്ഥാനിൽസ്വന്തം ലേഖകൻ14 Dec 2024 5:32 PM IST
INVESTIGATIONഫോർച്യൂണർ കാറിൽ ഷോ കാണിച്ചെത്തി; ആടിത്തിമിർത്ത് യുവാക്കൾ; പട്രോളിംഗ് വാഹനം ശ്രദ്ധിച്ചു; പിന്നാലെ വണ്ടി നിർത്തി പരസ്യമായി എംഡിഎംഎ ഉപയോഗം; പോലീസിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ; ബാക്കിയെല്ലാം ഓടി രക്ഷപ്പെട്ടു; നടുറോഡിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:16 PM IST
INDIAമദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് യുവാക്കൾ; നിയന്ത്രണംതെറ്റി കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് വൻ അപകടം; അഞ്ച് പേർ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു; ദാരുണ സംഭവം തെലങ്കാനയിൽസ്വന്തം ലേഖകൻ7 Dec 2024 7:13 PM IST
INDIAബൈക്കിന് സൈഡ് നൽകാത്തതിൽ പ്രകോപനം; പിന്നാലെ ട്രാക്ടർ ഡ്രൈവറെ യുവാക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം യുപി യിൽസ്വന്തം ലേഖകൻ13 Nov 2024 4:35 PM IST
KERALAMസംസ്ഥാനത്ത് ഇന്ന് ജീവനെടുത്ത് അപകടങ്ങൾ; എറണാകുളത്തും മലപ്പുറത്തും വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരിക്ക്സ്വന്തം ലേഖകൻ9 Nov 2024 4:49 PM IST
Politicsഅരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിൽ; യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഇന്ത്യമറുനാടന് ഡെസ്ക്8 Sept 2020 7:11 PM IST
SUCCESSനേട്ടങ്ങളുടെ കൊടുമുടി കയറി യുവാക്കളുടെ സ്റ്റാർട്ട് അപ്പ് കമ്പനി; നാലു കോടി ചെലവ് പ്രതീക്ഷിച്ച കെഎസ്ഇബിയുടെ പ്രോജക്ട് പത്ത് ലക്ഷം രൂപയ്ക്ക് പൂർത്തീകരിച്ച് നൽകി ജിതിൻ തങ്കച്ചന്റെയും സച്ചിൻ ഗ്രേഷ്യസിന്റെയും കംപ്യൂട്ടിങ് ഫ്രീഡം കലക്ടീവ്: മുന്നിലുള്ളത് നിിരവധി സർക്കാർ പ്രോജക്ടുകൾസ്വന്തം ലേഖകൻ4 Nov 2020 8:37 AM IST
KERALAMതിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകവെ കാർ തലകീഴായി മറിഞ്ഞു; നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ കാറിൽ കിടന്ന പൊതികൾ കയ്യിലെടുക്കാൻ ശ്രമിച്ച് യുവാക്കൾ: സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എട്ട് കിലോയൊളം കഞ്ചാവ്: മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് പൊലീസ്സ്വന്തം ലേഖകൻ15 Nov 2020 5:36 AM IST
KERALAMഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; മുത്തങ്ങ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നൂറ് കിലോയിൽ അധികം കഞ്ചാവ്സ്വന്തം ലേഖകൻ11 Dec 2020 12:21 PM IST