You Searched For "യുവാവ്"

എനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്ക് ഒരുമിച്ച് ജീവിക്കാം..!!; നോ..എനിക്ക് പറ്റില്ലെന്ന് യുവാവിന്റെ മറുപടിയിൽ കടുത്ത നിരാശ; ഉറക്കമില്ലാതെയുള്ള രാത്രികൾ; ഒടുവിൽ രണ്ടുംകല്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; നിമിഷ നേരം കൊണ്ട് സ്‌കൂളുകൾക്ക് അടക്കം ഹൈ അലർട്ട്; നഗരത്തെ മുൾമുനയിൽ നിർത്തി ഭീതി; ഇത് പ്രണയം തകർന്ന റെനിയുടെ പ്രതികാര കഥ
രാവിലെ തന്നെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാവ്; പെട്ടെന്ന് അസ്വസ്ഥത തോന്നിയതോടെ വെള്ളം കുടിച്ചു; കുറച്ച് ഓവറുകൾ ബോൾ ചെയ്തതും വീണ്ടും ക്ഷീണം; നടക്കാൻ കൂടി പറ്റാത്ത അവസ്ഥ; ഒടുവിൽ ഛർദ്ദിച്ച് ബോധം പോയതും ദാരുണ കാഴ്ച; കണ്ണീരോടെ കുടുംബം
ഫേസ്ബുക്ക് വഴി സൗഹൃദം; നഗ്ന വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് നിരവധി തവണ: സൗഹൃദം ഉപേക്ഷിക്കാന്‍ ശ്രമിച്ചതോടെ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചു:  യുവാവ് അറസ്റ്റില്‍
അപകടത്തിൽപ്പെട്ട യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ; അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് ഡോക്ടർമാർ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും
ആരോ...വരാൻ കാത്തിരിക്കുന്നത് പോലെ ബൈക്കിലെത്തിയ ആ ഒരാൾ; മുഖത്ത് നല്ല ദേഷ്യവും വെപ്രാളവും; പെട്ടെന്ന് കൂട്ടുകാരികൾക്കൊപ്പം നടന്നുവന്ന പെൺകുട്ടിയെ കണ്ടതും ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ
രാവിലെ കോളേജിലേക്ക് പോകും വഴി ജീവനെടുത്ത് അപകടം; ബൈക്ക് മറ്റൊരു വണ്ടിയിൽ തട്ടി നിയന്ത്രണം തെറ്റി പോസ്റ്റിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം; തലയിൽ ആഴത്തിൽ മുറിവ്; വേദനയോടെ ഉറ്റവർ