You Searched For "യുവാവ്"

കുറച്ചൊക്കെ മനസാക്ഷി വേണ്ടേ..സാറെ; ഞാൻ അച്ഛനെയും അമ്മയെയും കയറ്റാൻ വന്നതാണ്; ശരി നീ വണ്ടി സ്റ്റേഷനിലോട്ട് വിട്..!!; തിരക്കേറിയ തമ്പാനൂർ സ്റ്റാൻഡ്; കാർ പാർക്കിങ്ങിനെ ചൊല്ലി പോലീസുമായി തർക്കിച്ച് യുവാവ്; സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ചെന്ന് പരാതി; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
വിരാട് കോലി ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു; യാഷ് ദയാലും ഇതു തന്നെ ചോദിച്ചു;  എ ബി ഡിവില്ലിയേഴ്‌സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല;  സൂപ്പര്‍ താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില്‍ മനീഷ് ബിസി
മയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന്‍ കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍
നീ രാത്രി വീട്ടിലേക്ക്..വാ..; കാമുകനെ തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തി; പിന്നാലെ വസ്ത്രം അഴിച്ചുമാറ്റി അരുംകൊല; കട്ടിങ് പ്ലെയർ കൊണ്ട് കുത്തി കീറി ആകെ വികൃതമാക്കിയ നിലയിൽ മൃതദേഹം; ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്; നടുക്കം മാറാതെ നാട്ടുകാർ
നാട്ടിലെ കടയില്‍ നിന്നും പുതിയ ജിയോ സിം എടുത്തതേ ഓര്‍മയുള്ളൂ; പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ; ആദ്യം വിരാട് കോലി വിളിച്ചു.. പിന്നാലെ ഡിവില്ലിയേഴ്‌സും; ഞാന്‍ എം.എസ്. ധോണിയാണ് എന്ന് മറുപടിയും;  ഒടുവില്‍ വീട്ടുപടിക്കല്‍ പൊലീസ്; രജത് പാട്ടിദാറിന്റെ കട്ടായ സിം എടുത്ത ഛത്തീസ് ഗഡിലെ യുവാവിന് സംഭവിച്ചത്
പതിവു നടത്തത്തിന് ഇറങ്ങിയ വയോധികനെ ഇടിച്ചു വീഴ്ത്തിയത് മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍; പിന്നില്‍ നിന്നുള്ള ഇടിയില്‍ ഗുരുതര പരുക്കേറ്റയാള്‍ ചികില്‍സയില്‍ കഴിയവേ മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍