INVESTIGATIONബസിൽ യാത്ര ചെയ്യുമ്പോൾ യുവാവിന്റെ മുഖത്ത് പരുങ്ങൽ; ഫോൺ പിടിക്കുന്ന രീതിയിൽ പന്തികേട്; ആരുമറിയാതെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിച്ച് പെൺകുട്ടി; ഉടനെ അമ്മയെ വിളിച്ചറിയിച്ചത് തുണയായി; നാട്ടുകാരുടെ സഹായത്തോടെ ആ മാതാവ് ചെയ്തത്; കേസിൽ തെലങ്കാന സ്വദേശി പിടിയിൽമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 10:08 PM IST
SPECIAL REPORTനെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യതമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:25 PM IST
KERALAMയുവതിയും തൂങ്ങി മരിച്ചു; ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമം ഇരുവരുടെയും മരണത്തിന് കാരണമായിശ്രീലാല് വാസുദേവന്‍4 Feb 2025 11:40 PM IST
KERALAMപമ്പാ നദിയിൽ ഉല്ലാസയാത്ര നടത്തവേ അപകടം; ചങ്ങാടം തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; വിനയായത് നീന്തൽ വശമില്ലാതിരുന്നത്സ്വന്തം ലേഖകൻ4 Feb 2025 10:08 PM IST
KERALAMഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; പോലീസ് കേസെടുത്ത അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ4 Feb 2025 1:13 PM IST
SPECIAL REPORTനെതര്‍ലന്‍ഡിലെ പതിനൊന്നുകാരിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നത് സിറിയയില്‍ നിന്ന് അഭയം തേടി എത്തിയ യുവാവ്; യൂറോപ്യന്‍ രാജ്യങ്ങളിലെ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ പതിവായതോടെ രോഷത്തോടെ ജനം തെരുവിലേക്ക്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 6:09 AM IST
KERALAMതൃശൂരില്‍ മുളക് പൊടി മുഖത്തെറിഞ്ഞ ശേഷം യുവാവിനെ വീട്ടില്‍ കയറി വെട്ടി; തലയിലും കയ്യിലും വെട്ടേറ്റ യുവാവ് ആശുപത്രിയില്സ്വന്തം ലേഖകൻ3 Feb 2025 5:55 AM IST
INVESTIGATION'അയ്യോ എന്നെ വണ്ടി ഇടിച്ചെ...'; സാധാരണ വേഗതയിൽ ഓടുന്ന കാറിന്റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഉദ്ദേശം ഒന്ന് മാത്രം; എല്ലാത്തിനും സാക്ഷിയായി രണ്ടുപേർ ബൈക്കിൽ; മൂന്നാം കണ്ണും പണികൊടുത്തു; ദൃശ്യങ്ങൾ പുറത്ത്; വ്യാജ വാഹനാപകടം സൃഷ്ടിക്കാൻ നോക്കിയ യുവാവിന് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 5:55 PM IST
INVESTIGATION'ഞാൻ ഇപ്പൊ പറക്കും..; മൊബൈൽ ടവറിന് മുകളിൽ അടിച്ചു പൂസായി യുവാവ്; ഉയരങ്ങളിലേക്ക് വലിഞ്ഞുകയറി സാഹസം; പരിഭ്രാന്തി; താഴെ നിന്ന് ചാടല്ലേയെന്ന് അലറി വിളിച്ച് ആളുകൾ; പോലീസെത്തിയപ്പോൾ 'ടച്ചിങ്സ്' ഉണ്ടോ സാറെയെന്ന് ആശാൻ; കണ്ടുനിന്നവർ ചിരിച്ചുവഴിയായി; രക്ഷിക്കാൻ പെടാപ്പാട്; നാട്ടുകാരെ മുൾമുനയിൽ നിർത്തിയതിൽ ആ ഗൂഢലക്ഷ്യം!മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 10:52 AM IST
KERALAMകാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ1 Feb 2025 3:18 PM IST