You Searched For "യുവാവ്"

മൊബൈൽ ആപ്പുവഴി ലോണെടുത്ത് ചതിയിൽപ്പെട്ടു യുവാവ്; തന്റെ സോഷ്യൽ മീഡിയ പേജുകളും ഫോണും ഹാക്ക് ചെയ്തതായി കോട്ടയ്ക്കൽ സ്വദേശിയുടെ പരാതി; കുറഞ്ഞ പലിശനിരക്കിൽ ഈടൊന്നും വെക്കാതെ മൊബൈൽ ആപ്പുവഴി ലോണെടുക്കാൻ ഒരുങ്ങന്നുവർ ശ്രദ്ധിക്കുക
സ്വന്തം ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു റിയാസ് കടന്നു കളഞ്ഞത് മറ്റൊരാളുടെ ഭാര്യയും മൂന്ന് മക്കളുമായി! ഭാര്യയുടെ പരാതിയിൽ യുവാവിനെ തമിഴ്‌നാട്ടിലെത്തി പൊക്കി പൊലീസ്
ഒന്നാം വിവാഹം മറച്ചുവെച്ച് ഫേസ്‌ബുക്ക് സുഹൃത്തായ യുവതിയെ വിവാഹം കഴിച്ചു; ഭർത്താവിന്റെ രണ്ടാം വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ച് എത്തിയപ്പോൾ രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങി; ആദ്യ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ കല്യാണത്തട്ടിപ്പു വീരനെ പൊക്കി പൊലീസ്
ഫോൺ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുത്തുകൂടി; അർധരാത്രി വീട്ടിലെത്തി പ്രലോഭിപ്പിച്ചു വിളിച്ചിറക്കി; ബൈക്കിൽ കടത്തികൊണ്ടുപോയി ചുറ്റിയടിക്കവേ അപകടത്തിൽ പെട്ടു; ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടി പറഞ്ഞത് തന്നെ കടത്തിക്കൊണ്ടു പോയതെന്ന്; യുവാവ് അറസ്റ്റിൽ