You Searched For "യുവാവ്"

പ്രേമിച്ച യുവതിയെ വിവാഹം കഴിച്ച് ഏഴുവർഷത്തിനു ശേഷം മറ്റൊരു വീട്ടമ്മയുമായി ഒളിച്ചോടി; പുതിയ ബന്ധം തുടങ്ങിയ ശേഷം ഭാര്യയെ ഉപദ്രവിക്കുന്നതും പതിവായി; വെമ്പായം സ്വദേശിയായ യുവതിയുമായി രഹസ്യമായി താമസിക്കവേ പൊലീസെത്തി പൊക്കി; രാജേഷിനെ അറസ്റ്റു ചെയ്തത് സ്ത്രീപീഡനത്തിനും ബാലാവകാശ നിയമപ്രകാരവും
അമിത വേഗതയിലെത്തിയ കാർ ജില്ലാ സ്റ്റേഡിയത്തിലേക്ക് തലകുത്തി മറിഞ്ഞത് വൈദ്യുതി പോസ്റ്റും വലിയ മരവും ഇടിച്ച് തകർത്ത്; പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരുടെ ശരീരത്ത് വൈദ്യുതി കമ്പി തുളച്ചു കയറി; കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു: രണ്ടുപേർക്ക് പരുക്ക്
ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി മാറി; പഴനിയിൽ കൊണ്ടു പോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; എല്ലാം കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
വിവാഹത്തിന് എതിര് നിന്നത് കാമുകിയുടെ വളർത്തച്ഛൻ; 50കാരനെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി യുവാവ്; ഒളിവിൽ പോയ 25കാരനെ അറസ്റ്റ് ചെയ്ത് പൊലീസും
ദേഹത്ത് പെട്രോളൊഴിച്ച ശേഷം നിഷിൽ ശ്രമിച്ചത് കാറിലേക്ക് കയറാൻ; ഡോർ ലോക്കായതു കൊണ്ട് നീക്കം പരാജയപ്പെട്ടു; ഇന്ധന ടാങ്കിന്റെ ഭാഗത്തേക്ക് ഉരുണ്ടു മാറിയത് കാർ കത്തിക്കാനെന്നും സംശയം; മരിച്ചത് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ; ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന്റെ ആത്മഹത്യ നേരിൽ കണ്ടവർക്ക് നടുക്കം മാറുന്നില്ല
വ്യാജ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട്: പതിനഞ്ചുകാരിയുമായി സൗഹൃദമുണ്ടാക്കി; പ്രണയം നടിച്ച് പെൺകുട്ടിയുമായി കറങ്ങിയത് ബിഹാറിലും യുപിയിലും; ഓട്ടോയിൽ ഉപേക്ഷിച്ചു മുങ്ങിയ 18കാരൻ പിടിയിൽ
ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്കെത്തി; ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു; രണ്ട് ആൺകുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കവെ വില്ലനെത്തിയത് ബൈക്ക് അപകടത്തിന്റെ രൂപത്തിൽ;  കൺമണികളെ താലോലിച്ച് കൊതി തീരും മുമ്പ് രോഹിത് രാജിന്റെ മരണം
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ; കൈയിൽ കാണപ്പെട്ടത് വലിച്ചു തീർക്കാത്ത സിഗററ്റ് കുറ്റി; ബെഡ്ഷീറ്റിനും തീപിടിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
പെരുമ്പാവൂരിലെ മുസ്ലിം യുവതിയെ അഭിനന്ദ് പ്രണയിച്ചു വിവാഹം കഴിച്ചത് ക്ഷേത്രത്തിൽ വെച്ച് താലിചാർത്തി; യുവാവ് മതം മാറണമെന്നും അല്ലെങ്കിൽ വിവാഹ ബന്ധം വേർപെടുത്തണമെന്നും ആവശ്യപ്പെട്ടു ഭാര്യവീട്ടുകാരുടെ ആക്രമണം; അമ്മയുടെ കൈ തല്ലിയൊടിച്ചു; മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു യുവാവ്