You Searched For "യുവേഫ ചാമ്പ്യൻസ് ലീഗ്"

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് ജയം; ചെൽസിയെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക്; ഹാരി കെയിന് ഇരട്ട ഗോൾ; അത്ലറ്റിക്കോ മഡ്രിഡിനെ പരാജയപ്പെടുത്തി ലിവർപൂൾ; പി.എസ്.ജിയ്ക്കും ഇന്‍റർ മിലാനും ജയം
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് റയൽ മാഡ്രിഡ്; മാഴ്‌സെയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; സാൻ്റിയാഗോ ബെർണബ്യൂവിൽ ഇരട്ട ഗോളുമായി കളം നിറഞ്ഞ് എംബാപ്പെ; യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനും ജയം
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി; ബാഴ്സലോണയ്ക്ക് എതിരാളി നാപ്പോളി; റയൽ മഡ്രിഡിന് ലെയ്പ്‌സിഗും ഇന്ററിന് അത്ലറ്റിക്കോയും; നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി കോപ്പൻ ഹേഗനുമായി ഏറ്റുമുട്ടും