SPECIAL REPORTഎന്നെ വേട്ടയാടി മതിയായില്ലേ.. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി; പിണറായിക്ക് ഭ്രാന്ത് പിടിച്ചോ; ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ; മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് ഞാൻ അവിടെ എത്തിയത്; എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് അന്വേഷിക്കാത്തത്? തീപിടിച്ചപ്പോൾ സെക്രട്ടറിയേറ്റ് സന്ദർശിച്ചതിന് കേസെടുത്ത നടപടിയോട് പ്രതികരിച്ചു കെ സുരേന്ദ്രൻ; പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത് കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ്; തടയാൻ ശ്രമിച്ച പൊലീസിനെ തള്ളിയെന്നും എഫ്.ഐ.ആറിൽമറുനാടന് മലയാളി26 Aug 2020 5:09 PM IST
KERALAMമന്ത്രി ജലീലിനെതിരെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം; പാലിയേക്കരയിൽ മന്ത്രിയുടെ വാഹനത്തിന് മുമ്പിൽ ചാടിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞുമറുനാടന് മലയാളി13 Sept 2020 7:05 PM IST
SPECIAL REPORTവളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ വഴി നീളെ കനത്ത പ്രതിഷേധം; ആലപ്പുഴയിലും കൊല്ലത്തും വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചയും; പലയിടങ്ങളിലും കരിങ്കൊടി കാട്ടിയും ദേശിയ പാത ഉപരോധിച്ചും രോഷ പ്രകടനം; തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി പ്രതിഷേധം: യാത്രയിലുട നീളം പ്രതിഷേധിച്ചവരെ കൈ വീശി കാട്ടി മന്ത്രി ജലീൽമറുനാടന് മലയാളി14 Sept 2020 5:26 AM IST
SPECIAL REPORTപൊലീസ് ജീപ്പിലേക്ക് കയറ്റിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കലിപ്പു മൂത്തു; ജീപ്പിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകർത്തു ശേഷം വെല്ലുവിളി; 'എന്താടാ നിനക്ക്.. എന്തു കാണിക്കുവാടാ.. തെണ്ടിത്തരം കാണിക്കരുത്.. തെണ്ടിത്തരം.. കേട്ടോ..' എന്നു പൊലീസിനു നേരെ ആക്രോശം; എല്ലാം തത്സമയം പകർത്തി ചുറ്റും നിന്ന മാധ്യമപ്രവർത്തകരും; മന്ത്രി ജലീലിനെതിരായ പ്രതിഷേധം പൊതുമുതൽ തകർത്തുകൊണ്ടു വേണോ? യൂത്ത് കോൺഗ്രസുകാരന്റെ പരാക്രമ വീഡിയോ വൈറൽമറുനാടന് മലയാളി17 Sept 2020 12:08 PM IST
SPECIAL REPORTകെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂർ പിന്നിട്ടു; പുറത്ത് പ്രതിഷേധക്കടലുമായി പ്രതിപക്ഷ യുവജന സംഘടനകൾ; പാലക്കാട്ടെ യൂത്ത് കോൺഗ്രസ് മാർച്ചിൽ വി ടി ബൽറാം എംഎൽഎയെ വളഞ്ഞിട്ട് അടിച്ചു പൊലീസ്: തലയ്ക്ക് പരിക്കേറ്റ ബൽറാം പ്രതിഷേധിച്ചത് ചോരയിൽ കുളിച്ച്; സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമെന്ന് എംഎൽഎ; സമരപാതയിൽ നിന്നും പിന്നോട്ടില്ലെന്ന് ഷാഫി പറമ്പിൽ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി തെരുവികൾ ആകെ ബഹളമയംമറുനാടന് മലയാളി17 Sept 2020 2:56 PM IST
KERALAMസിപിഎമ്മിനെ കണ്ടുപഠിക്കണം; യുവാക്കളെ തഴഞ്ഞുള്ള സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്സ്വന്തം ലേഖകൻ12 Nov 2020 4:11 PM IST
SPECIAL REPORT'അവർക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും; ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി': നെയ്യാറ്റിൻകര സംഭവത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം സഹായധനം കൈമാറി യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരീനാഥനുംമറുനാടന് മലയാളി31 Dec 2020 7:46 PM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം എഐസിസി നേരിട്ട്; സംഘടനാ അഴിച്ചുപണിക്ക് ശേഷം സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം നിർണായക ഇടപെടൽ; ഗ്രൂപ്പ് പരിഗണന കൂടാതെ വിജയസാധ്യത മാത്രം മുന്നിൽകണ്ട് സ്ഥാനാർത്ഥികൾ വരും; യുവത്വത്തിനും പരിഗണന ലഭിക്കും; ഉയർത്തെണീക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്മറുനാടന് മലയാളി4 Jan 2021 8:08 AM IST
Politicsനാല് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്; തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരും; നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; പ്രമേയം പാസാക്കിമറുനാടന് മലയാളി4 Jan 2021 10:49 AM IST
Greetingsഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണംമറുനാടന് ഡെസ്ക്16 Jan 2021 11:09 PM IST
SPECIAL REPORTതൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പിമറുനാടന് മലയാളി18 Jan 2021 5:12 PM IST