Top Stories'നമ്മള് ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ 'മെനുവില്‍' വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്21 Jan 2026 10:25 PM IST
Top Stories'ഞങ്ങളില്ലെങ്കില്‍ നിങ്ങളൊക്കെ ജര്‍മ്മനും ജാപ്പനീസും സംസാരിക്കേണ്ടി വന്നേനെ; യൂറോപ്യന്‍ നേതാക്കളെ പരസ്യമായി പരിഹസിച്ച് ട്രംപ്; സൈന്യത്തെ ഇറക്കി ഗ്രീന്‍ലാന്‍ഡ് പിടിക്കാനില്ല, പക്ഷേ യുഎസിനെ തടയാന്‍ ആര്‍ക്കും കഴിയില്ല! 'നാറ്റോ തലവന്‍ തന്നെ 'ഡാഡി' എന്ന് വിളിച്ചു; മാക്രോണിന് എന്തുപറ്റി? ഡാവോസില്‍ ലോകനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ വെടിക്കെട്ട് പ്രസംഗംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 9:44 PM IST
FOREIGN AFFAIRS'ആദ്യം വെടിവെക്കും, ചോദ്യങ്ങള്‍ പിന്നീട്'; അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ ഡെന്മാര്ക്ക് സ്വീകരിക്കുന്ന വഴി ഇങ്ങനെ; നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു ട്രംപ് മുന്നോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്; ട്രംപിന്റെ ഭീഷണികളില്‍ ചൊടിച്ചു യൂറോപ്യന്‍ നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 10:48 AM IST
FOREIGN AFFAIRSനാളെ വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചക്ക് സെലന്‍സ്കി എത്തുക ഒറ്റക്കല്ല; യുക്രൈന് പ്രസിഡന്റിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് അടക്കം യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കും; ഡൊണെറ്റ്സ്ക് മേഖല യുക്രൈന് വിട്ടുകൊടുക്കുമോ എന്നത് നിര്‍ണായകം; യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകള്‍ നല്കാന് പുടിന് സമ്മതിച്ചതായി യുഎസ്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 11:10 PM IST
FOREIGN AFFAIRSപുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണസ്വന്തം ലേഖകൻ14 Aug 2025 12:30 AM IST
SPECIAL REPORTഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:43 PM IST