INVESTIGATIONപത്ത് ദിവസത്തിനുള്ളില്‍ രാജിവയ്ക്കണം; ഇല്ലെങ്കില്‍ ബാബ സിദ്ദിഖിയേപ്പോലെ കൊല്ലപ്പെടുമെന്ന് യോഗി ആദിത്യനാഥിന് ഭീഷണി; അന്വേഷണവുമായി എടിഎസ്; പിന്നാലെ ഉല്ലാസ് നഗറില്‍ നിന്നും യുവതി പിടിയില്‍; മാനസികാരോഗ്യ പരിശോധന നടത്തുംസ്വന്തം ലേഖകൻ3 Nov 2024 4:30 PM IST
INVESTIGATION'പത്ത് ദിവസത്തിനകം രാജി വെച്ചില്ലെങ്കില്‍ ബാബാ സിദ്ദിഖിയെ പോലെ വധിക്കും'; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചത് മുംബൈ പൊലീസിന്റെ ട്രാഫിക് കണ്ട്രോള് സെല്ലിന്; യു പി മുഖ്യമന്ത്രിയുടെ സുരക്ഷ വര്ധിപ്പിച്ചുസ്വന്തം ലേഖകൻ3 Nov 2024 11:46 AM IST
INDIA'അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടം';'ആത്മാവിന് നിത്യ ശാന്തി നേരുന്നു'; ബിബേക് ദെബ്രോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്സ്വന്തം ലേഖകൻ1 Nov 2024 5:25 PM IST
Uncategorizedലൗ ജിഹാദ് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; ഓപ്പറേഷൻ ശക്തിയുമായി യോഗി സർക്കാർ; തുടച്ച് നീക്കുമെന്ന് താക്കീത്മറുനാടന് ഡെസ്ക്1 Nov 2020 3:58 PM IST
Uncategorizedയോഗി ആദിത്യനാഥിനെതിരെ വധഭീഷണി; 15കാരനെ കസ്റ്റഡിയിലെടുത്തുമറുനാടന് ഡെസ്ക്28 Nov 2020 10:12 PM IST
KERALAMയോഗി ആദിത്യനാഥിന്റെ സന്ദർശനം; കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി;പ്രത്യേക പരിശോധനയ്ക്കായി ഉത്തർപ്രദേശ് പൊലീസും; ഗതാഗത നിയന്ത്രണം വൈകുന്നേരം 3 മുതൽസ്വന്തം ലേഖകൻ21 Feb 2021 10:22 AM IST
Politicsപിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾമറുനാടന് മലയാളി21 Feb 2021 7:39 PM IST
KERALAMലൗ ജിഹാദ് എന്നൊന്നില്ല; കേരളത്തിൽ ഇതൊന്നും നടക്കില്ലെന്ന് ബിജെപി യോഗിക്ക് പറഞ്ഞുകൊടുക്കണം; ലൗ ജിഹാദ് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം: എ വിജയരാഘവൻസ്വന്തം ലേഖകൻ22 Feb 2021 12:37 PM IST
Uncategorizedഈദിന് പശുക്കളെ അറുക്കുന്നു, ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ പശുക്കടത്ത് തടയും; തീവ്ര ഹിന്ദുത്വ പ്രചാരണവുമായി യോഗി ബംഗാളിൽസ്വന്തം ലേഖകൻ2 March 2021 6:10 PM IST
Uncategorizedമുസ്ലിംവിഭാഗത്തോട് വിവേചനമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷേമപദ്ധതികളിൽ 35 ശതമാനം വരെ ആനുകൂല്യം കൈപ്പറ്റുന്നത് മുസ്ലിംജനത; പ്രതികരണം മുസ്ലിംവിവേചനമുണ്ടെന്ന ആരോപണത്തിനെതിരെസ്വന്തം ലേഖകൻ4 March 2021 2:15 PM IST
Politicsയുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പിണറായി സർക്കാർ അവസരം ഒരുക്കുന്നു; കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമക്ഷേത്രം മോദി സാക്ഷാൽക്കരിച്ചു; ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യോഗി ആദിത്യനാഥിന്റെ പ്രചരണംമറുനാടന് മലയാളി1 April 2021 1:07 PM IST
Uncategorizedഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ്; യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽന്യൂസ് ഡെസ്ക്13 April 2021 9:54 PM IST