You Searched For "രത്തന്‍ ടാറ്റ"

അന്ന് ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ നിഷേധിച്ചത് ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ പ്രാപ്തനല്ലെന്ന കാരണത്താല്‍; ഇത്തവണ തീരുമാനം ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായി; ആറു വന്‍കരകളില്‍ വ്യാപിച്ചു നില്‍ക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ആത്മവിശ്വാസമാകാന്‍ ഇനി നോയല്‍ ടാറ്റ
ആരാവും രത്തന്‍ ടാറ്റയുടെ പിന്‍ഗാമി? ബിസിനസില്‍ ഒട്ടും താത്പര്യമില്ലാത്ത അനിയന്‍ ജിമ്മി ടാറ്റയോ? അതോ നറുക്ക് വീഴുക അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയുടെ മക്കള്‍ക്കോ? ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാരെന്ന് ഉറ്റുനോക്കി രാജ്യം
എനിക്ക് അവനെ വിട്ട് വരാന്‍ കഴിയില്ല; രോഗം ബാധിച്ച വളര്‍ത്തുനായയ്ക്ക് വേണ്ടി രാജകീയ ബഹുമതി സ്വീകരിക്കാന്‍ ബക്കിംഗ് ഹാം കൊട്ടാരത്തില്‍ പോകാതിരുന്ന രത്തന്‍ ടാറ്റ; അന്ന് നിരസിച്ചത് ചാള്‍സ് രാജാവിന്റെ ക്ഷണം
ഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ ഹോട്ടലിന് പുറത്ത് പതറാതെ നിന്ന രത്തന്‍ ടാറ്റ; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ദേശീയ നിധിയാണ് രത്തന്‍ ടാറ്റയെന്ന് കമല്‍ഹാസന്‍
ഒരു കപ്പ്കേക്കില്‍ മെഴുകുതിരി കത്തിച്ച് ജന്‍മദിനാഘോഷം; താമസം സാധാരണ അപ്പാര്‍ട്ട്മെന്റില്‍; യാത്ര ഒരു സെഡാന്‍ കാറില്‍; വരുമാനത്തിന്റെ 70 ശതമാനവും ചെലവിട്ടത് ചാരിറ്റിക്ക്; ചലച്ചിത്ര താരങ്ങളെപ്പോലെ ഫാന്‍സുള്ള വ്യവസായി; രത്തന്‍ ടാറ്റക്ക് ഇന്ത്യ കണ്ണീരോടെ ടാറ്റ പറയുമ്പോള്‍!
100 വര്‍ഷം പാരമ്പര്യമുള്ള ടാറ്റ സ്റ്റീല്‍ അടച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; വെയില്‍സിലെ കമ്പനിക്ക് താഴിട്ടത് കാലത്തിനൊത്ത് മുഖം മാറ്റാന്‍; രത്തന്‍ ടാറ്റ മടങ്ങുന്നത് സ്റ്റീല്‍ രംഗത്തും പുത്തന്‍ ആശയത്തിന് വിത്ത് പാകി
ആശുപത്രിയിലെത്തിയപ്പോഴും പറഞ്ഞത് ചെക്കപ്പിനെന്ന്; സാധാരണക്കാരന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച വ്യവസായി; രക്ഷിതാക്കളുടെ വേര്‍പിരിയലും പ്രണയത്തകര്‍ച്ചയും; ജീവിതത്തിന്റെ കയ്പ്പുനീരിനെ വിജയത്തിന്റെ മധുരമാക്കിയ രത്തന്‍ ടാറ്റ
ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്യവേ ഒരു സ്ത്രീയുമായി പ്രണയം; ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ബന്ധമറ്റു; ആ പ്രണയം ബോളിവുഡ് നടിയുമായെന്ന് വാര്‍ത്തകള്‍; വ്യവസായ സാമ്രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച് അവിവാഹിതനായി രത്തന്‍ ടാറ്റയുടെ മടക്കം
മഹാഭാരതത്തിലെ ഭീഷ്മരെ പോലെ പ്രകൃതം; ടാറ്റാ കുടുംബത്തിനുനേരെ എപ്പോള്‍, ഭീഷണികള്‍ ഉയരുന്നുവോ അപ്പോഴെല്ലാം ആയുധമെടുക്കും; അനാവശ്യമായി ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ചട്ടം തെറ്റിച്ച സൈറസ് മിസ്ട്രിയെ രത്തന്‍ പുറത്താക്കിയത് പുഷ്പം പോലെ; കോളിളക്കത്തിന്റെ നാളുകള്‍
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ബ്രാന്‍ഡുകള്‍; ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ നിര്‍മിച്ച് ലോകത്തെ അമ്പരപ്പിച്ചു; കുഞ്ഞുങ്ങളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന കുടുംബത്തെ കണ്ടപ്പോഴുണ്ടായ ആശയം നാനോയുടെ പിറവിയില്‍;  രത്തന്‍ ടാറ്റ എന്നും സാധാരണക്കാരുടെ വ്യവസായി
തൊട്ടതെല്ലാം പൊന്നാക്കിയ ജീവിതം; കൈപൊള്ളിയത് ഒരേയൊരു ബിസിനസ്സില്‍ മാത്രം; പ്രമുഖരൊക്കെ കൂടെ നിന്നിട്ടും ആദ്യ ശ്രമത്തില്‍ തന്നെ പരാജയം; ഒരൊറ്റ ശ്രമത്തോടെ ടാറ്റ ഉപേക്ഷിച്ച ആ ബിസിനസ്
കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ച വ്യാവസായിക പ്രതിഭ; പുതുതലമുറയുടെ അഭിരുചിക്ക് അനുസരിച്ച് സൈക്കിളിലും പുത്തന്‍ പരീക്ഷണം; രത്തന്‍ ടാറ്റ മടങ്ങുന്നത് വോള്‍ട്ടിക്ക് എക്സ്, വോള്‍ട്ടിക് ഗോയും യാഥാര്‍ത്ഥ്യമാക്കി