You Searched For "രമേശ് ചെന്നിത്തല"

ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും ഞങ്ങള്‍ക്കൊരു തെറ്റുമില്ല എന്നാണ് അവർ പറയുന്നത്; ജീവിത യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് പലരും ഇടതുമുന്നണിക്ക് എതിരായി വോട്ട് ചെയ്തു; തുറന്നടിച്ച് രമേശ് ചെന്നിത്തല
ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുന്ന എല്‍ഡിഎഫിനെ ദൈവം രക്ഷിക്കട്ടെ; ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചാല്‍ മതി; പരിഹാസവുമായി രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്‌ഐടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല; വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ്
സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി കസേരയില്‍ നിന്ന് വലിച്ചിറക്കി, നിലത്തിട്ടു; മുഖത്ത് നിരന്തരം ഇടിച്ചു മര്‍ദ്ദനം; മമ്പറത്ത് യുഡിഎഫ് പോളിങ് ഏജന്റിനെ ആക്രമിച്ചത് മുഖം മൂടി സംഘം; വനിതാ സ്ഥാനാര്‍ഥിക്കും മര്‍ദനം; കംപ്യൂട്ടറും മറ്റു സാധനങ്ങളും എറിഞ്ഞ് തകര്‍ത്തു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
ശബരിമല സ്വര്‍ണ മോഷണത്തില്‍ പ്രതികളായ രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ഹൈക്കോടതിക്ക്; എതിര്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുന്ന ഗുണ്ടായിസം സിപിഎം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല
കോഴിക്കോട്  കോര്‍പ്പറേഷനില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; സംവിധായകന്‍ വി എം വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; ഫോണില്‍ വിളിച്ചു രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കവര്‍ച്ച: രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന ഹൈക്കോടതി നിരീക്ഷണം അതീവഗൗരവമുള്ളത്; കേസ് സിബിഐയ്ക്കു കൈമാറണമെന്ന് രമേശ് ചെന്നിത്തല
ആ വിജയത്തിനിടയിലും നിന്റെ വിശ്വാസം ചിലരെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍; അവർ രാജ്യസ്നേഹികൾ അല്ല..വെറും മത സ്നേഹികൾ മാത്രമാണ്..!!; ക്രിക്കറ്റ് മത്സരത്തിലെ വിജയാഹ്ളാദത്തിൽ യേശുവിന് നന്ദി പറഞ്ഞ ജമീമ; ഇതോടെ വിമർശനം അഴിച്ചിട്ട ബിജെപിയും; താരത്തിന് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല; ചൂട് പിടിച്ച് ചർച്ച
ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയോടെ അച്ഛന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം; അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു; ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു; അമ്മയുടെ വേര്‍പാടില്‍ ചെന്നിത്തലയുടെ കുറിപ്പ്