You Searched For "രമേശ് ചെന്നിത്തല"

ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്തുവിടും; ഓപ്പറേഷൻസ് ട്വിൻസ് വെബ്സൈറ്റിലൂടെ കള്ളവോട്ടർമാരെ പുറത്തുകൊണ്ടുവരും; കണ്ടെത്തിയത് 4.34 ലക്ഷം ഇരട്ട വോട്ടുകൾ; 38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഒരിക്കലും ശരിയല്ല; കമ്മീഷനുമായി പോരുതുടർന്ന് പ്രതിപക്ഷ നേതാവ്
ചെന്നിത്തല പ്രവർത്തിക്കുന്നത് മറ്റാരുടേയോ തിരക്കഥ അനുസരിച്ച്: പി സി ചാക്കോ; പ്രതികരണം വോട്ടർ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കെതിരെ;ചെന്നിത്തല കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയല്ല, മറിച്ച് കൂർക്കംവലിച്ച് ഉറങ്ങുകയാണെന്നും ചാക്കോ
പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നമായി മാറി; നുണകൾ ആവർത്തിക്കുന്നത് ചെന്നിത്തലയ്ക്ക് കലയും അതിജീവന മാർഗവും;  ടെൻഡർ വിളിച്ച് വൈദ്യുതി വാങ്ങുന്നതിൽ അഴിമതി എവിടെയാണ്; വൈദ്യുതി കരാർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി തോമസ് ഐസക്
വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ് സൈറ്റിൽ; പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റം; സിംഗപ്പൂർ കമ്പനിയുടെ പക്കൽ വിവരങ്ങൾ എത്തിയത് ദേശസുരക്ഷയ്ക്ക് ഭീഷണി; വെബ് സൈറ്റിന്റെ പ്രവർത്തനം മരവിപ്പിച്ച് പൊലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം; ചെന്നിത്തലയ്ക്കും കെപിസിസിക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
ഇന്ത്യയിലെ ഏറ്റവും ഉന്നതായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയത് മികച്ച പ്രകടനം; ആഴക്കടൽ കരാർ അടക്കം 14 കാര്യങ്ങളിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു; ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും ജോയ് മാത്യു
എത്ര ചോരകുടിച്ചാലും സിപിഎമ്മിന് മതിയാകില്ല; അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം; മൺസൂറിനെ കൊന്നത് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനം; വ്യാപക കള്ളവോട്ട് നടന്ന തളിപ്പറമ്പിൽ റീ പോളിങ് വേണം; യുഡിഎഫ് വിജപ്രതീക്ഷയിലെന്ന് ചെന്നിത്തല
ബന്ധുനിയമന വിവാദത്തിൽ ജലീലിനുള്ള അതേ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും; പിണറായിയും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല; ജലീലിന്റെ രാജി നാണംകെട്ടെന്നും പ്രതിപക്ഷ നേതാവ്
കെ.ടി അദീബിനെ നിയമിച്ചതിൽ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന വ്യക്തം; അല്പമെങ്കിലും ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല