You Searched For "രമേശ് ചെന്നിത്തല"

സിപിഎമ്മിന് ചോറ് ഇവിടെയും കൂറ് അങ്ങ് ചൈനയിലും; എന്നും ദേശവിരുദ്ധ നിലപാട്; ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ധാർമികാവകാശം സിപിഎമ്മിനില്ല; കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല
മമ്മൂട്ടിക്ക് വന്നതുകൊണ്ട് മറ്റുള്ളവർക്ക് കോവിഡ് വരാതിരിക്കില്ലല്ലോ? സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണം; മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല; കോവിഡ് പ്രതിരോധത്തിന് ഡോളോയ്ക്ക് നന്ദി പറയണം; സർക്കാറിനെതിരെ വിമർശനവുമായി ചെന്നിത്തല
ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്; കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിർദ്ദേശത്തിൽ പിള്ളേർക്ക് പ്രശ്നം വരുമോ? ട്രോളുകൾ ചെയ്ത് വച്ചിട്ടുണ്ട്; നീ നേരിട്ട് ചെയ്യണ്ട, നിന്റേതായിട്ട് ചെയ്യണ്ട: കെസിക്ക് എതിരെ സൈബർ ആക്രമണത്തിന് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി എന്നാരോപിച്ച് പരാതി; ഫോൺ സംഭാഷണവും പുറത്ത്
മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയം; ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കാൻ കേരളത്തിൽ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന് രമേശ് ചെന്നിത്തല
എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ ദുരൂഹത; സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടതോടെ ജനശ്രദ്ധ തിരിച്ചുവിടുവാനുള്ള അടവാണോയെന്ന് സംശയിക്കണമെന്ന് രമേശ് ചെന്നിത്തല
ഞാൻ ഒരിക്കലും അത് ചെയ്യരുതായിരുന്നു; കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല; അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അത് ചെയ്യിച്ചത്; കെ കരുണാകരനെതിരെ കലാപം നടത്തിയതിൽ പശ്ചാത്താപമെന്ന് രമേശ് ചെന്നിത്തല
പാർട്ടി പ്രവർത്തന പരിചയവും പാരമ്പര്യവും മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് തന്നെ; മുതിർന്ന നേതാവിനായി പ്രചാരണത്തിന് ഇറങ്ങാൻ രമേശ് ചെന്നിത്തല; ഔദ്യോഗിക പദവി വഹിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശവും തടസമല്ല; കേരളത്തിൽ നിന്ന് തനിക്ക് പിന്തുണയില്ലെന്ന് പരിഭവം പറഞ്ഞ തരൂരിനും മറുപടി; ഇത്രയധികം വിരോധം വേറെയെവിടെ നിന്നും കേട്ടിട്ടില്ലെന്ന് തരൂരും
ഗുജറാത്തിലെ തെരഞ്ഞെടുപ്പു തോൽവി തിരിച്ചടിയായത് താരപ്രചാരകനായ രമേശ് ചെന്നിത്തലയ്ക്കും; ഹിന്ദിയിൽ കസറിയുള്ള പ്രസംഗങ്ങൾക്ക് നിറഞ്ഞ കൈയടി എങ്കിലും വോട്ടായില്ല; സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണ തന്ത്രത്തിലും ഇടപെട്ടെങ്കിലും എല്ലാം വെറുതേയായി; കെ സിയുടെ വാർറൂമും പൂട്ടി; തോൽവി ഭാരത്തിൽ നിന്നും രക്ഷപെട്ട് ശശി തരൂരും
സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരിന്റെ കീഴിൽ സ്ത്രീ സുരക്ഷ വെറും ജലരേഖയായി; പട്ടാപകൽ സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല