You Searched For "രമേശ് ചെന്നിത്തല"

പുനഃസംഘടന പാടില്ലെന്ന ആവശ്യം ഹൈക്കമാണ്ട് തള്ളി; രാഷ്ട്രീയകാര്യ സമിതി വിളിക്കാതെ അപമാനിക്കൽ തുടരുന്നു; ജനറൽ സെക്രട്ടറിമാർക്ക് ചുമതല കൊടുത്തപ്പോഴും ആരും ഒന്നും പറഞ്ഞില്ല; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ; ഉമ്മൻ ചാണ്ടി പോകാത്തിടത്ത് ഇനി ചെന്നിത്തലയും എത്തില്ല; കോൺഗ്രസിൽ യുഡിഎഫ് ബഹിഷ്‌കരണവും ചർച്ചകളിൽ
2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കും
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; കണ്ണൂർ വി സി രാജിവക്കണം; സർവ്വകലാശാലയിലെ സ്വജനപക്ഷപാദത്തിനും അഴിമതിക്കുമെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്; കത്തിൽ അക്കമിട്ട് നിരത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടലംഘനങ്ങൾ; പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലെങ്കിലും ഗവർണർ വിഷയത്തിൽ സർക്കാറിനെ അടിമുടി വെട്ടിലാക്കി ചെന്നിത്തലയുടെ റീ എൻട്രി
രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ശുപാർശ സർക്കാർ തള്ളിക്കളഞ്ഞോ? സർക്കാരിന്റെ അഭിപ്രായം തേടാൻ കേരള വിസിക്ക് എന്ത് അധികാരമാണുള്ളത്? കാലടി മുൻ വിസി മൂന്ന് പേർക്ക് ഡീലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്ക് വേണ്ടി സമർപ്പിച്ചിരുന്നോ? ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
ഇനി സ്വപ്നയ്ക്കു കൂടി മുഖ്യമന്ത്രിക്ക് കീഴിലെ പഴയ ജോലി നൽകണം; കുറ്റവിമുക്തനാവും മുൻപ് ശിവശങ്കരനെ തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല