You Searched For "രമേശ് ചെന്നിത്തല"

ആരെയും ഇരുട്ടിൽ നിർത്തരുത്, മുന്നോട്ട് പോകേണ്ടത് ഒറ്റക്കെട്ടായി;  വി എം സുധീരന്റെ രാജിയിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല;  സുമഗമമായ പ്രവർത്തനത്തിന് മുൻകൈ എടുക്കേണ്ടത് എഐസിസി;  മുതിർന്ന നേതാക്കളുമായി ചർച്ച നടത്തണമെന്നും ആവശ്യം
ആരെങ്കിലും ചാനലിൽ പറയുന്നതിനോട് ഞാനെന്ത് മറുപടി പറയാൻ; മാന്യമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്നു;  മോൻസൺ തട്ടിപ്പുകേസിൽ പ്രവാസി വനിതയുടെ ആരോപണത്തിൽ ചെന്നിത്തല
സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലി; കെ സുധാകരനെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം അപലപനീയം; മന്ത്രിമാരുടെ അഴിമതിയെ മറയ്ക്കാൻ ആരോപണങ്ങൾ; കെപിസിസി അധ്യക്ഷനെ തുണച്ച് ചെന്നിത്തല
ഒരിക്കൽ മുഖ്യമന്ത്രിയാകും..! കേരള മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ; മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്;  ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല; ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരും;  ആഗ്രഹം തുറന്നു പറഞ്ഞു ചെന്നിത്തല
ഇവൾ ഇന്ദിരയുടെ കൊച്ചുമകൾ; തടസ്സങ്ങൾ എല്ലാം തകർത്തെറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി എന്നും ഒപ്പം നിൽക്കും; പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരും
കെ.സുധാകരനും വിഡി സതീശനും ഏകപക്ഷീയ നിലപാട് എടുക്കുന്നു; എല്ലാ നേതാക്കളെയും വിശ്വാസത്തിൽ എടുക്കണം; പുനഃ സംഘടന തുടരുന്നുണ്ടോ എന്ന് എഐസിസി വ്യക്തമാക്കണം; സോണിയഗാന്ധിയെ പരിഭവവും പരാതിയും അറിയിച്ച് ഉമ്മൻ ചാണ്ടി; മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും എതിരെ പരാതിയുമായി ഒരു വിഭാഗം
സ്ത്രീകൾ സംസ്ഥാനത്ത് നിരന്തരം വേട്ടയാടപ്പെടുന്നു; സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുന്നു; പീഡകരെ സംരക്ഷിക്കുന്നതാണ് സർക്കാർ  രീതി എന്നും രമേശ് ചെന്നിത്തല