You Searched For "രമേശ് ചെന്നിത്തല"

സംസ്ഥാന സർക്കാർ ശ്രമിച്ചത് മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാൻ; മുഖ്യമന്ത്രിയുടെ കള്ളം കയ്യോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയിൽ സർക്കാർ ഒപ്പുവെച്ചേനെയെന്നും പ്രതിപക്ഷ നേതാവ്
ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തല
പോസ്റ്റൽ വോട്ടിലെ തിരിമറി തടയാൻ സീൽ ചെയ്ത ബാലറ്റ് ബോക്സുകൾ ഉപയോഗിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്; മുഖ്യമന്ത്രി പുതിയനയങ്ങളും പരിപാടികളും പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ട ലംഘിച്ചതായും ചെന്നിത്തല
ശബരിമല യുവതി പ്രവേശന വിവാദം: ദുഃഖമുണ്ടെന്ന് കടകംപള്ളി പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാൻ;  ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുഃഖമുണ്ടെന്നുപറയുമോ? പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല
അയ്യോ അച്ഛ പോകല്ലെ തുടങ്ങി പുരപ്പുറത്ത് കയറാൻ അരുമില്ലേ ഇവിടെ വരെ; സന്ദേശത്തിൽ തുടങ്ങി ചിന്താവിഷ്ടയായ ശ്യാമള വരെ; ട്രോൾമഴ തീർത്ത് പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രതിഷേധം;  പ്രതിഷേധത്തെ ട്രോളി എ എ റഹീമും
ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റു കിട്ടാത്തയാളുടെ നിരാശയല്ല; സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നു;  ഇരു പാർട്ടികളുടേയും സ്ഥാനാർത്ഥി പട്ടിക തെളിവ്; സംസ്ഥാനത്തെമ്പാടും കള്ളവോട്ട് ചേർത്തു;  ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടെന്നും രമേശ് ചെന്നിത്തല
നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം; അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പൻ മറുപടി വേണ്ട; അന്തസുണ്ടെങ്കിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നൽകണം; രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലക്ക് സമ്പാദ്യമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാനുള്ളത് അഞ്ചു പവന്റെ സ്വർണവും; പ്രതിപക്ഷ നേതാവിനെക്കാൾ സമ്പന്ന ഭാര്യയെന്നും നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലം
അമ്മ മകനെ സ്‌നേഹിക്കുന്നതുപോലെയാണ് ഹരിപ്പാടെന്ന ഈ നാട് സ്‌നേഹിച്ചതെന്ന് രമേശ് ചെന്നിത്തല; നിയമസഭയിലേക്ക് മത്സരിക്കുമെങ്കിൽ അത് ഹരിപ്പാട് നിന്നുമാത്രമായിരിക്കുമെന്നും പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വികാരാധീനനായി പ്രതിപക്ഷ നേതാവ്
ഇരട്ടിപ്പ് അഞ്ച് മണ്ഡലങ്ങളിലെ 14,000 വോട്ടുകളിൽ മാത്രമല്ല; ഒൻപത്ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ ക്രമക്കേട്; വിവരങ്ങൾ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; എല്ലാ മണ്ഡലങ്ങളിലും ഇരട്ടിപ്പ്; തവന്നൂരിൽ മാത്രം വ്യാജവോട്ടർമാർ 4395; ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ; പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ ഗൗരവത്തോടെ എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും