CRICKETരാജസ്ഥാന് ഇനി റോയലാകുമോ? രാജസ്ഥാന് റോയല്‍സ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തി കുമാര്‍ സംഗക്കാര; ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തും തുടരുംസ്വന്തം ലേഖകൻ17 Nov 2025 4:54 PM IST
CRICKETഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്സിനെയും സമീര്‍ റിസ്വിയെയും; കൊല്‍ക്കത്തയോട് സുനില്‍ നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയെയും; ഒടുവില്‍ ജഡേജയും സാം കറനും സഞ്ജുവിന്റെ പകരക്കാരായി രാജസ്ഥാനിലേക്ക്; മലയാളി താരത്തെ ജന്മദിന ആശംസകള്‍ നേര്‍ന്ന് വരവേറ്റ് ചെന്നൈ; ടീമിന്റെ ഭാഗമായാല്‍ ലഭിക്കുക കോടികള്സ്വന്തം ലേഖകൻ11 Nov 2025 8:27 PM IST
CRICKETസഞ്ജുവിനെ വിട്ടുകിട്ടാന്‍ ജഡേജയൊ; ട്രേഡ് വാര്‍ത്തകള്‍ ചൂടുപിടിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷനായി ഇന്ത്യന്‍ താരം; ചെന്നൈയുടേത് വലിയ പിഴവെന്ന് പ്രിയങ്ക് പാഞ്ചല്സ്വന്തം ലേഖകൻ10 Nov 2025 1:34 PM IST
CRICKETസഞ്ജുവിന് പകരം ഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്സിനൊപ്പം സമീര്‍ റിസ്വിയെ; ജഡേജയെ കിട്ടുമെന്നായപ്പോള്‍ ചര്‍ച്ചകള്‍ മാറിമറിഞ്ഞു; ഒപ്പം സാം കറനൊ മതീഷ പതിരണയൊ വേണമെന്നും ആവശ്യം; സഞ്ജു മഞ്ഞക്കുപ്പായം അണിയും? രാജസ്ഥാന്-സിഎസ്കെ ട്രേഡ് ഡീല്‍ ധാരണസ്വന്തം ലേഖകൻ10 Nov 2025 11:48 AM IST
CRICKETസഞ്ജുവിന് പകരം ആദ്യം ചോദിച്ചത് കന്നി കിരീടം നേടിയ ടീമിലെ ഓള്‍റൗണ്ടറെ; ജഡേജയ്ക്ക് പുറമെ പ്രമുഖ വിദേശ താരത്തെ കൂടി ചോദിച്ച് രാജസ്ഥാന്; ആവശ്യം തള്ളി ചെന്നൈ; സാം കറനും ചര്‍ച്ചകളില്‍; മലയാളി താരം മഞ്ഞക്കുപ്പായം അണിയുമോ? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്സ്വന്തം ലേഖകൻ9 Nov 2025 2:57 PM IST
CRICKETസഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്; രാജസ്ഥാന് പകരം ചോദിക്കുന്നത് പ്രമുഖ താരത്തെ; വ്യക്തിപരമായ താല്പര്യം അറിയാന്‍ സന്ദേശം അയച്ചു; ഔദ്യോഗിക തീരുമാനം ഉടന്‍; മറ്റ് ടീമുകളുടെ ട്രേഡ് ചര്‍ച്ചകളും സജീവംസ്വന്തം ലേഖകൻ7 Nov 2025 8:40 PM IST
CRICKETരാജസ്ഥാന് റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്; ക്ലബ്ബ് മുന്നോട്ടുവെച്ച കൂടുതല്‍ ഉയര്‍ന്ന പദവികളും നിഷേധിച്ചു മുന്‍ ഇന്ത്യന്‍ പരിശീലകന്; സഞ്ജു സാംസണ് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുലിന്റെ പിന്മാറ്റംസ്വന്തം ലേഖകൻ30 Aug 2025 2:45 PM IST
CRICKETസഞ്ജുവിന് പകരം ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ഋതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ; ഒരു താരത്തേയും വിട്ടുനല്‍കാന്‍ തയാറല്ലെന്ന് സിഎസ്കെ; ആ ട്രേഡ് പൊളിഞ്ഞത് രാജസ്ഥാന്റെ അതിബുദ്ധി; മറ്റു ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ച് മനോജ് ബാദ്ലെ; വില കിട്ടിയാല്‍ കൈമാറും; മലയാളി താരം സിഎസ്കെയില്‍ വരാന്‍ സാധ്യതയില്ലെന്ന് ആര് അശ്വിന്സ്വന്തം ലേഖകൻ14 Aug 2025 4:30 PM IST
CRICKET'സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പടുത്തത്; പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താല്‍ ടീമിന് എന്തു സംഭവിക്കും? ബാലന്‍സ് മുഴുവന്‍ പോകില്ലേ? പരാഗിനെ ക്യാപ്റ്റനാക്കാനാണെങ്കില്‍ ഒന്നും പറയാനില്ല'; രാജസ്ഥാന് റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ10 Aug 2025 11:06 AM IST
CRICKETകേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്; പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്; മലയാളി താരത്തിനായി സിഎസ്കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ; സഞ്ജുവിനെ സിഎസ്കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ9 Aug 2025 8:39 PM IST
CRICKETവൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന് വിടാന്‍ സഞ്ജു സാംസണ്; ലക്ഷ്യം ചെന്നൈയോ താരലേലമോ? 'ക്യാപ്റ്റന്റെ' പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും; കൂടുമാറ്റത്തിന് പുതിയ കടമ്പസ്വന്തം ലേഖകൻ8 Aug 2025 11:56 AM IST
CRICKETപത്തിലും തോറ്റ് ഏറ്റവും പിന്നില്‍; സീസണ് അവസാനിച്ചത് നിരാശയില്‍; 'ബിഗ് ബൈ' പറഞ്ഞ് സഞ്ജു സംസണ്! നായകനെ യാത്രയാക്കുന്ന വീഡിയോ പങ്കുവച്ച് രാജസ്ഥാന് റോയല്‍സ്; ആ യാത്ര പറച്ചില് കണ്ട് ചോദ്യങ്ങളുമായി ആരാധകര്‍; ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണായക സൂചന നല്കി മലയാളി താരംസ്വന്തം ലേഖകൻ21 May 2025 6:45 PM IST