You Searched For "രാധ"

84 കടുവകള്‍ക്ക് വിഹരിക്കാനാവശ്യമായ ആവാസ വ്യവസ്ഥയ്ക്കുള്ള വനവിസ്തൃതി വയനാട്ടിലില്ല; ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യ ജീവികളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത നടപടിക്രമങ്ങള്‍ ഫലപ്രദവുല്ല; പ്രായാധിക്യവും പരിക്കുകളും കാരണം വനത്തില്‍ ഇരതേടാന്‍ ശേഷിയില്ലാ കടുവകള്‍ കാടിറങ്ങുന്നു; വയനാട്ടില്‍ ജീവല്‍ ഭയം കൂടുമ്പോള്‍
2019ലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായി; താമസിച്ചിരുന്നത് തൊട്ടടുത്ത ഷെഡില്‍; വീടു പണി തുടരുന്നതിനിടെ രാധയെ കടുവ കൊണ്ടു പോയി: രക്തക്കറയും ചെരുപ്പും കണ്ട് നീങ്ങിയ തണ്ടര്‍ ബോള്‍ട്ടുകാര്‍ കണ്ടെത്തിയത് കടുവ പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം; കൂട് സ്ഥാപിച്ച് നിറ തോക്കുമായി വിദഗ്ധ സംഘം കാത്തിരിക്കുന്നു; പഞ്ചാരക്കൊല്ലിയെ ആ നരഭോജി കടുവ ഭീതിയിലാക്കുമ്പോള്‍
കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലൊരാള്‍ക്ക് ജോലി ഉറപ്പാക്കും; പതിനൊന്ന് ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും; കടുവയെ വെടിവെച്ചു കൊല്ലും; മന്ത്രി കേളു ഉറപ്പു നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു നാട്ടുകാര്‍; വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലെന്ന് വി ഡി സതീശന്‍; ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ മിന്നു മണിയും കുടുംബവും
വയനാട്ടില്‍ ആദിവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്; വനംവകുപ്പിനെതിരെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം; മന്ത്രിക്ക് നേരെയും നാട്ടുകാരുടെ രോഷം; മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാനായില്ല; 10 വര്‍ഷത്തിനിടെ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍
വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; കടുവയുടെ ആക്രമണം ഉണ്ടായത് വനത്തോട് അടുത്തുള്ള തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോള്‍;  ദാരുണാന്ത്യം സംഭവിച്ചത് വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയ്ക്ക്
ബിസിനസ്സ് രംഗത്തെ കഴിവ് തെരഞ്ഞെടുപ്പ് രംഗത്തും തെളിയിക്കാൻ എസ്.രാജശേഖരൻ നായർ; പൂർണ്ണ പിന്തുണയുമായി കൂട്ടിന് ഭാര്യ രാധയും;  പ്രചരണത്തിലുടെ ലക്ഷ്യമിടുന്നത് മോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ;  നടി രാധയും ഭർത്താവും ഇനി സജീവ രാഷ്ട്രീയത്തിൽ
വീട്ടിലെ ദുരിതം മാറ്റാൻ വണ്ടികയറിയത് തൃശിനാപ്പള്ളിയിലേക്ക്; പഴക്കട പൊളിഞ്ഞപ്പോൾ എത്തിയത് അധോലോകം ഭരിക്കുന്ന നാട്ടിൽ; ദിനേശ് അഗർവാൾ എന്ന മാർവാഡി ജീവിതം മാറ്റി മറിച്ചു; രാം നായിക്കിനെ എംഎൽഎയാക്കി ബോംബെയെ കീഴടക്കി; സ്വന്തം നാട്ടുകാരുടെ മനസ്സ് പിടിക്കാൻ മുംബൈ മലയാളികളുടെ മണി അണ്ണൻ; നടി രാധയുടെ ഭർത്താവ് ബിജെപി സ്ഥാനാർത്ഥിയാകുമ്പോൾ
മകളെ മാഹീൻ വിവാഹം ചെയ്തത് മനുവെന്ന പേരിൽ കബളിപ്പിച്ച് ; കുഞ്ഞുണ്ടായ ശേഷം മാഹിൻ വിളിച്ചുകൊണ്ടപോയ മകളെയും കുഞ്ഞിനെയും പിന്നീടാരും കണ്ടില്ല ; അന്വേഷണത്തിൽ മാഹീൻ പറഞ്ഞത് ഭാര്യയും കുഞ്ഞും വേളാങ്കണ്ണിയിലെന്നും ; പിന്നാലെ മാഹീനും കാണാമറയത്ത് ; 11 വർഷം മുൻപ് കാണാതായ മകളെയും പേരക്കുട്ടിയെയും കാത്ത് പൂവച്ചലിലെ രാധ എന്ന അമ്മ