SPECIAL REPORTഅഭിലാഷേ... ഒരു 30 സെക്കന്റ് തരൂ..ഡയലോഗിലൂടെ ചാനലുകളുടെ ചങ്ക്; ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി; ഗാന്ധിയന്‍, സെന്റര്‍ റൈറ്റ്, പ്രോ ഹിന്ദു; ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ്; ഹാദിയ ലൗ ജിഹാദ് ടേപ്പ് കോളിളക്കവും നടിമാര്‍ക്ക് എതിരായ അധിക്ഷേപവും പുരുഷ ആക്റ്റിവിസവും; മാങ്കൂട്ടത്തിലിനായി വാദിച്ചപ്പോള്‍ ജയില്‍; വിവാദങ്ങളുടെ തോഴനായ രാഹുല്‍ ഈശ്വര്‍ ആരാണ്?മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 7:20 PM IST
SPECIAL REPORT'ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുന്നു; അഭിഭാഷകനും പോലീസും പറഞ്ഞത് പച്ചക്കള്ളം; ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം'; ജയിലിലേക്ക് കൊണ്ടുപോകവേ എല്ലാം കള്ളമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍; രാഹുലിന് വിനയായത് അറസ്റ്റിലായിരിക്കവേ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോകളും; വീഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോടതിയുടെ വിധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:33 PM IST
SPECIAL REPORTസൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും; ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും കണ്ട് ജഡ്ജി; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കോടതിവിധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:01 PM IST
INVESTIGATIONരാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും; കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം; ജാമ്യാപേക്ഷ എതിര്‍ത്ത് പോലീസ്; അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ ഈശ്വറും; ജാമ്യാപേക്ഷയില്‍ വിധി ഉടന്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 5:46 PM IST
SPECIAL REPORTഅതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍നിന്നും ലാപ്ടോപ്പ് കണ്ടെടുത്തു; 'തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്; അര്‍ണേഷ് കുമാര്‍ ജഡ്ജ്മെന്റിന്റെ നഗ്നമായ ലംഘനമാണ്; ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്റ്റേഷന് ജാമ്യം കൊടുക്കേണ്ടതാണ്' എന്നും രാഹുല്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 3:56 PM IST
SPECIAL REPORT'ലാപ്ടോപ്പ് എടുക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്'; പോലീസ് വാഹനത്തില്‍ നിന്ന് അലറി വിളിച്ച് രാഹുല്‍ ഈശ്വര്‍; തെളിവു ശേഖരണത്തിനായി വീട്ടിലെത്തിച്ചപ്പോള്‍ 'രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, നിര്‍ത്തില്ല' എന്ന് മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍; കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി സന്ദീപ് വാര്യരുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 11:59 AM IST
SPECIAL REPORTമജിസ്ട്രേട്ട് ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയില്‍ രാഹുല്‍ ഈശ്വര്‍ അനുകൂലികള്‍; അറസ്റ്റു ചെയ്ത് രാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ രാഹുല്‍ ഈശ്വറെ ഇരുത്തി സൈബര്‍ പോലീസ്; ഇനി ലക്ഷ്യം സന്ദീപ് വാരിയറുടെ അറസ്റ്റ്; അതിജീവിതയുടെ അധിക്ഷേപ പരാതിയില്‍ ഇനിയും നടപടി തുടരുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:45 AM IST
SPECIAL REPORTസാറേ... എനിക്ക് 7 മണിക്ക് ചര്‍ച്ചയുണ്ട്.. അതിനുള്ളില്‍ തിരിച്ചെത്തുമോ..? അറസ്റ്റിന് മുമ്പ് വീട്ടിലേക്ക് പൊലീസുകാര്‍ വന്ന ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജില്‍; ചോദ്യം ചെയ്യലിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു; മാധ്യമങ്ങളോട് ചിരിച്ച്, കൈ വീശി, പൊലീസ് വാഹനത്തില്‍ കയറി രാഹുല്‍; രാത്രിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട എന്ന് ആവശ്യപ്പെട്ടത് ഞങ്ങളെന്ന് ദീപാ രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 11:12 PM IST
INVESTIGATIONഅതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; എ.ആര്. ക്യാമ്പില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി; ജാമ്യമില്ലാ വകുപ്പും ചുമത്തിയതോടെ ഇന്ന് രാത്രി രാഹുല്‍ പോലീസ് കസ്റ്റഡിയില്‍ തുടരും; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കുക നാളെ മാത്രംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 9:48 PM IST
SPECIAL REPORTഅതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികള്‍; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതിപ്പട്ടികയില്‍; കേസ് നിയമപരമായി നേരിടും; പേര് വെളിപ്പെടുത്തിയത് താനല്ല, ഡിവൈഎഫ്ഐ നേതാവാണ്; നീക്കം രാഷ്ട്രീയ പ്രേരിതമെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:07 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപം; പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് സൈബര്‍ പോലീസ്; തിരുവനന്തപുരം എ ആര് ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചനകള്‍; രാഹുലിനെതിരെ ചുമത്തിയത് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നത്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 5:34 PM IST
MINI SCREENമുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്, വാസു സര് വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന് എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര് വിളി വൈറലായപ്പോള്മറുനാടൻ മലയാളി ഡെസ്ക്21 Nov 2025 3:55 PM IST